ജലഗതാഗതം - കേരളത്തിൽ



>> ഏറ്റവും ചെലവ്‌ കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
ജലഗതാഗതം

>> കേരള സംസ്ഥാന ജലഗതാഗത വകുപ്പ്‌ നിലവിൽ വന്ന വർഷം :
1968

>> സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം :
ആലപ്പുഴ

>> കേരള ഉൾനാടൻ ജലഗതാഗത കോർപ്പറേഷൻ രൂപീകൃതമായ വർഷം :
1975

>> പൂർണ്ണമായും ജലഗതാഗതത്തെ ആശ്രയിക്കുന്ന കേരളത്തിലെ പ്രദേശം :
കുട്ടനാട്‌

>> കേരളത്തിലെ ജലഗതാഗത കേന്ദ്രം :
വേമ്പനാട്ടുകായൽ

>> മലപ്പുറം ജില്ലയിലെ ഏക തുറമുഖം :
പൊന്നാനി

>> കേരളത്തിലെ ഏക മേജർ തുറമുഖം :
കൊച്ചി

>> ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം :
കൊച്ചി (വേമ്പനാട്ട്‌ കായൽ)

>> ഇന്ത്യയിൽ ആദ്യമായി കണ്ടെയ്‌നർ എത്തിയ തുറമുഖം :
കൊച്ചി

>> കൊച്ചി കപ്പൽ നിർമ്മാണശാല സ്ഥാപിതമായ വർഷം :
1972

>> കൊച്ചി തുറമുഖത്തിന്റെ ശില്പി ആരാണ് ?
റോബർട്ട്‌ ബ്രിസ്റ്റോ

>> കൊച്ചി തുറമുഖത്തിന്റെ ആഴംകൂട്ടാനായി മണ്ണുനീക്കി നിർമ്മിച്ച മനുഷ്യനിർമ്മിത ദ്വീപ്‌ അറിയപ്പെടുന്നത്?
വെല്ലിങ്ടൺ ദ്വീപ്

>> കൊച്ചിയെ അറബിക്കടലിന്റെ റാണി എന്ന്‌ വിശേഷിപ്പിച്ചത്‌ :
ആർ.കെ. ഷൺമുഖം  ചെട്ടി

>> പ്രധാന തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് :  
കേന്ദ്രസർക്കാർ

>> ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് :
സംസ്ഥാന സർക്കാർ

>> ഇന്ത്യൻ നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്‌ എവിടെ?
ഏഴിമല (കണ്ണൂർ)

>> ദക്ഷിണ നാവിക അക്കാദമിയുടെ ആസ്ഥാനം :
കൊച്ചി

>> കേരള മാരിടൈം ഇൻസ്റ്റിറ്റൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌ :
നീണ്ടകര

>> 2016 ലെ ദേശീയ ജലഗതാഗത നിയമപ്രകാരം കേരളത്തിലെ ആകെ ദേശീയ ജലപാതകളുടെ എണ്ണം :
4

കേരളത്തിലെ ദേശിയ ജലപാതകൾ

NW-3          കൊല്ലം -കോഴിക്കോട്        365km
NW-8          ആലപ്പുഴ-ചങ്ങനാശ്ശേരി      28km
NW- 9         ആലപ്പുഴ-കോട്ടയം             38km
NW -59       കോട്ടയത്തെ-വൈക്കം      28km

>> കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ ജലപാത :
ദേശീയ ജലപാത 3 (കൊല്ലം-കോട്ടപ്പുറം, 365  km)

>> ദേശീയ ജലപാത 3 നിലവിൽ വന്ന വർഷം :
1993 ഫെബ്രുവരി

>> വെസ്റ്റ്‌ -കോസ്റ്റ്‌ കനാൽ എന്നറിയപ്പെടുന്ന ദേശീയ ജലപാത  :
ദേശീയ ജലപാത 3

>> ഈസ്റ്റ്‌ -കോസ്റ്റ്‌ കനാൽ എന്നറിയപ്പെടുന്ന ദേശീയ ജലപാത :
ദേശീയ ജലപാത 5

>> കേരളത്തിൽ നിന്ന്‌ ആരംഭിക്കുകയും എന്നാൽ  ഭൂരിഭാഗം പ്രദേശവും തമിഴ്‌നാട്ടിൽ ഉൾപ്പെടുന്നതുമായ ദേശീയ ജലപാത :
NW-13 (AVM കനാൽ)-11 KM -പുവാർ-ഇരയിമ്മൻതുറൈ (തമിഴ്നാട്‌)






Previous Post Next Post