മൊറാഴ സമരം


>> രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയിലും  ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ മർദ്ദനമുറകളിലും  പ്രതിഷേധിച്ചുകൊണ്ട്  കണ്ണൂർ ജില്ലയിലെ മൊറാഴയിൽ നടന്ന സമരം ?
മൊറാഴ സമരം

>> മൊറാഴ സമരം നടന്നത് ?
1940 സെപ്തംബർ 15

>> മൊറാഴ സമരം നടന്ന ജില്ല
കണ്ണൂർ

>> കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ആദ്യ സമരം ഏത്?
മൊറാഴ സമരം

>> മൊറാഴ സമരത്തിന്റെ ഭാഗമായി സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചത് എന്ന്?
1940  സെപ്റ്റംബർ 15  

>> മൊറാഴ സമരത്തെ തുടർന്ന്‌ കൊല്ലപ്പെട്ട പോലീസ്‌ ഇൻസ്പെക്ടർ ആര്?
കെ. കുട്ടികൃഷ്ണ മേനോൻ

>> മൊറാഴ സമരത്തോടനുബന്ധിച്ച്‌ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിപ്ലവകാരി ആര് ?
കെ.പി.ആർ.ഗോപാലൻ

>> കെ.പി.ആർ. ഗോപാലനെ വധശിക്ഷയിൽ നിന്ന് വിമുക്തനാക്കാൻ കാരണക്കാരനായത് ആര്?
ഗാന്ധിജി

 

Previous Post Next Post