പട്ടം താണുപിള്ള>> പട്ടം താണുപിള്ള ജനിച്ചത് :

1885 ജൂലൈ 15

>> പട്ടം താണുപിള്ളയുടെ പിതാവ് :
വരദരായൻ

>> പട്ടം താണുപിള്ളയുടെ മാതാവ് :
ഈശ്വരി അമ്മ 

>> പട്ടം താണുപിള്ള ജനിച്ച സ്ഥലം :
തിരുവനന്തപുരത്തെ പട്ടത്ത്

>> കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി
പട്ടം താണുപിള്ള (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി)

>> കേരള മുഖ്യമന്ത്രിയായ ഏക പ്രജാ സോഷ്യലിസ്റ്റ്‌ പാർട്ടി നേതാവ്‌ ?  
പട്ടം താണുപിള്ള

>> പത്തൊൻപതാം നൂറ്റാണ്ടിൽ (1885) ജനിച്ച ഏക കേരള മുഖ്യമന്ത്രി ?
പട്ടം താണുപിള്ള

>> കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള

>> തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഒരേയൊരു വ്യക്തിയാര്?
പട്ടം താണുപിള്ള

>> ഏറ്റവും കുറച്ച്‌ കാലം തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന വ്യക്തി :
പട്ടം താണുപിള്ള

>> തിരുവിതാംകൂർ സ്റ്റേറ്റ്‌ കോൺഗ്രസിൽ നിന്ന്‌ രാജിവെച്ച്‌ ഡമോക്രാറ്റിക്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപവൽക്കരിച്ച നേതാവ്‌  :
പട്ടം താണുപിള്ള

>> മുഖ്യമന്ത്രിയായ ശേഷം മറ്റൊരു സംസ്ഥാനത്തെ  ഗവർണ്ണറായ ഏക വ്യക്തി ?
പട്ടം താണുപിള്ള
(1962-ൽ പഞ്ചാബ് , 1964-ൽ ആന്ധ്രപ്രദേശ്)

>> ഇന്ത്യൻ രാഷ്ട്രീയത്തിലെ   ഭീഷ്മാചാര്യർ എന്ന വിശേഷിപ്പിക്കുന്നത് ആരെ?
പട്ടം താണുപിള്ള

പട്ടം താണുപിള്ള വഹിച്ചിരുന്ന പദവികൾ

  • തിരുവിതാംകൂർ പ്രധാനമന്ത്രി (1938)
  • തിരുകൊച്ചി മുഖ്യമന്ത്രി (1954)
  • കേരളാ മുഖ്യമന്ത്രി (1960)
  • ഗവർണ്ണർ (1962-ൽ പഞ്ചാബ് , 1964-ൽ ആന്ധ്രപ്രദേശ്)


>> ഒന്നാം കേരളാ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ?
പട്ടം താണുപിള്ള

>> കേരളത്തിൽ  കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക്‌ നേതൃത്വം നൽകിയ ആദ്യ നേതാവ്‌ ആര്?
പട്ടം താണുപിള്ള

>> രാജിവെച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി ആര്?
പട്ടം താണുപിള്ള

>> പട്ടം താണുപിള്ള സ്ഥാപിച്ച പത്രം ?
കേരളാ ജനത

Previous Post Next Post