പൊയ്‌കയിൽ യോഹന്നാൻ (കുമാരഗുരുദേവൻ)




>> പൊയ്കയിൽ യോഹന്നന്റെ  ജീവിത കാലഘട്ടം :  
1858 - 1939

>> പൊയ്കയിൽ യോഹന്നൻ  ജനിച്ചത് :  
1879 ഫെബ്രുവരി 17

>> പൊയ്കയിൽ യോഹന്നൻ  ജനിച്ച സ്ഥലം :  
പത്തനംതിട്ടയിലെ തിരുവല്ലയ്ക്ക്‌ അടുത്ത്‌ ഇരവിപേരൂർ ഗ്രാമത്തിൽ

>> പൊയ്കയിൽ യോഹന്നന്റെ  പിതാവിന്റെ പേര്  :  
മന്നിക്കൽ പൊയ്കയിൽ കണ്ടൻ

>> പൊയ്കയിൽ യോഹന്നന്റെ  മാതാവിന്റ പേര്  :  
ലേച്ചി

>> പൊയ്കയിൽ യോഹന്നന്റെ  പത്നിയുടെ പേര്  :  
 ജാനമ്മ

>> പൊയ്കയിൽ യോഹന്നന്റെ  ബാല്യകാല നാമം :  
കൊമാരൻ (കുമാരൻ)

>> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവ്  :  
പൊയ്കയിൽ യോഹന്നാൻ
 
>> കുട്ടിക്കാലം മുതൽക്കുതന്നെ ക്രിസ്തുമതത്തിൽ ആകൃഷ്ടനായ ക്രിസ്തുമതത്തിൽ ചേരുകയും യോഹന്നാൻ എന്ന പേരു സ്വീകരിക്കുകയും ചെയ്ത വ്യക്തി :
പൊയ്കയിൽ യോഹന്നൻ

>> ക്രിസ്തുമതത്തിൽ നിലനിന്നിരുന്ന വർണ്ണവിവേചനം ഇല്ലാതാക്കുന്നതിന്‌ സന്ധിയില്ലാസമരത്തിന്‌ ആഹ്വാനം ചെയ്ത നവോത്ഥാന നായകൻ
പൊയ്കയിൽ യോഹന്നൻ

>> യോഹന്നാനെ ബൈബിൾ വായിക്കാൻ പഠിപ്പിച്ചത്‌ ആരായിരുന്നു?  
മുത്തൂറ്റ്‌ കൊച്ചുകുഞ്ഞ്‌

>> ക്രിസ്തീയ സഭകളുടെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ 1906-ൽ വാകത്താനത്തിനടുത്ത്‌ ആദിച്ചൻ എബ്രാഹിമിന്റെ ഭവന
ത്തിൽ നടന്ന യോഗത്തിൽ വച്ച്‌  ബൈബിൾ കത്തിച്ചത് :  
പൊയ്കയിൽ യോഹന്നൻ

>> യോഹന്നാൻ ക്രിസ്തുമതം ഉപേക്ഷിച്ചത് എന്നായിരുന്നു ?
1909

>> കേരളത്തിലെ അയിത്തജാതിക്കാരുടെ വിമോചനപ്രസ്ഥാനമായി  അറിയപ്പെട്ട കുമാര ഗുരുദേവൻ സ്ഥാനപിച്ച സഭ ഏത്?  
പ്രത്യക്ഷരക്ഷാദൈവസഭ

>> കുമാരഗുരുദേവൻ പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചത്‌ :
1909

>> കുമാരഗുരുദേവൻ  രൂപീകരിച്ച പ്രത്യക്ഷരക്ഷാ ദൈവസഭയുടെ  ആസ്ഥാനം :
ഇരവിപേരൂർ

>> ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹിക പരിഷ്കർത്താവ്‌ :  
പൊയ്കയിൽ യോഹന്നൻ

>> പുലയൻമത്തായി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ :
പൊയ്കയിൽ യോഹന്നാൻ

>> 'കേരള നെപ്പോളിയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് :
പൊയ്കയിൽ യോഹന്നാൻ

>> അയിത്ത ജാതിക്കാർക്കായി സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാലയം ആരംഭിച്ചത് :  
പൊയ്കയിൽ യോഹന്നൻ

>> അടിലഹളയ്ക്ക്‌ നേതൃത്വം നൽകിയ നവോത്ഥാന നായകൻ :
പൊയ്കയിൽ യോഹന്നൻ

>> അവശതയനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി യോഹന്നാൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്നത്‌ :
അടി ലഹള

>> പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ചത്തിന് ശേഷം പൊയ്കയിൽ യോഹന്നൻ്റെ  അറിയപ്പെടുന്ന മറ്റുപേരുകൾ :
1. കുമാരഗുരുദേവൻ
2. പൊയ്കയിൽ അപ്പച്ചൻ

>> പ്രത്യക്ഷരക്ഷാ ദൈവസഭയുടെ മുഖപത്രം :
ആദിയാർ ദീപം

>> പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട വർഷം :
1921ലും 1931-ലും

>> ദളിത്‌ വിദ്യാർത്ഥികൾക്ക്‌ പ്രത്യേക സ്കോളർഷിപ്പ് വേണമെന്ന്‌ ശ്രീമൂലം പ്രജാസഭയിൽ നിർദ്ദേശിച്ച സാമൂഹിക പരിഷ്‌കർത്താവ് :  
പൊയ്കയിൽ യോഹന്നാൻ

>> ദളിതരുടെ വിദ്യാഭ്യാസ ഉന്നമനത്തിനുവേണ്ടി  ധാരാളം സ്‌കൂളുകൾ സ്ഥാപിച്ച നവോഥാനനായകൻ :  
പൊയ്കയിൽ യോഹന്നാൻ

>> ദളിതരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പി.ആർ.ഡി.എസ്‌ ൽ അംഗമാക്കുന്നതിന്‌ വേണ്ടി  വളരെയധികം പ്രയത്നിച്ച നവോഥാനനായകൻ:
പൊയ്കയിൽ യോഹന്നാൻ

>> പി. ആർ.ഡി.എസിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി തിരുവിതാംകൂറിൻറെ വിവിധ ഭാഗങ്ങളിൽ ഏകദേശം 125 ഏക്കറോളം ഭൂമി വാങ്ങിച്ചത് :
പൊയ്കയിൽ യോഹന്നൻ

>> സർക്കാർ അനുമതിയോടെ അയിത്ത ജാതിക്കാർക്കായി തിരുവിതാംകൂറിൽ ആദ്യത്തെ ഇംഗ്ലീഷ്‌ വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് :  
പൊയ്കയിൽ യോഹന്നാൻ

>> ദളിത്‌ വിദ്യാർത്ഥികൾക്ക്‌ വേണ്ടി ആദ്യത്തെ എയ്ഡഡ്‌ സ്കൂൾ സ്ഥാപിച്ചത്‌ :
പൊയ്കയിൽ യോഹന്നാൻ

>> ഒന്നാം ലോകമഹായുദ്ധസമയത്ത് മാരങ്കുളം മുതൽ കുളത്തൂർ കുന്നുവരെ യുദ്ധവിരുദ്ധജാഥക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌കർത്താവ്  :
കുമാരഗുരുദേവൻ

>> രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത്‌ :
പൊയ്കയിൽ യോഹന്നാൻ

>> പൊയ്കയിൽ യോഹന്നൻ അന്തരിച്ചത് :  
1939  ജൂൺ 29

പൊയ്കയിൽ യോഹന്നാൻ ദളിത്‌ സമുദായത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ
  • വാകത്താനം ലഹള
  •  കൊഴുക്കുംചിറ ലഹള
  •  മുണ്ടക്കയം ലഹള
  •  മംഗലം ലഹള
  •  വെള്ളനാടി സമരം
>> യോഹന്നാൻ ശ്രീമൂലം പ്രജാസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ :
1921,1931

>> അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിൽ അംഗമായിരുന്ന വ്യക്തി :
പൊയ്‌കയിൽ യോഹന്നാൻ

>> യോഹന്നാന്റെ കവിതകളുടെ സമാഹാരം :  
രത്ന മണികൾ

>> പൊയ്കയിൽ യോഹന്നാൻ എന്ന പുസ്തകത്തിന്റെ രചയിതാവ്‌ :
എം.ആർ. രേണുകുമാർ



Previous Post Next Post