ആർ. ശങ്കർ


>> ആർ ശങ്കർ ജനിച്ച വർഷം ?
1909

>>
ആർ ശങ്കർ ജനിച്ച സ്ഥലം ?
പുത്തൂർ, കൊല്ലം

>> ആർ ശങ്കറിന്റെ പൂർണ നാമം ?
രാമൻ ശങ്കർ

>> കേരളത്തിലെ ആദ്യത്തെ കോൺഗ്രസ്‌ മുഖ്യമന്ത്രി  ?
ആർ. ശങ്കർ

>> 1960-ൽ കണ്ണൂരിൽ നിന്നും നിയസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട നേതാവ്‌?
ആർ ശങ്കർ

>> പിന്നോക്ക സമുദായത്തിൽ നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി ?
ആർ ശങ്കർ

>> കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ?
ആർ ശങ്കർ

>> ഉപ മുഖ്യമന്ത്രി ആയ ശേഷം  മുഖ്യമന്ത്രിയാകുന്ന വ്യക്തി ?
ആർ. ശങ്കർ

>> ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ആർ . ശങ്കർ കൈകാര്യം ചെയ്തിരുന്ന വകുപ്പ് ?
ധനകാര്യം

>> കേരളത്തിൽ ഇതുവരെ എത്ര ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു? അവർ ആരൊക്കെ?
മൂന്ന്

  1. ആർ. ശങ്കർ
  2. സി എച്ച് മുഹമ്മദ് കോയ
  3. അവുക്കാദർ കുട്ടിനഹ  


>> ആർ. ശങ്കർ ആരംഭിച്ച പത്രം  ?
ദിനമണി

>> 1952  ഇത് എസ് എൻ ട്രസ്റ്റ് കൊല്ലത്ത്  സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്ത നേതാവ് ആരായിരുന്നു?
ആർ. ശങ്കർ

>> കൊല്ലം എസ് എൻ കോളേജിൽ ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ആര്  ?
നരേന്ദ്രമോദി

>> മന്നത്ത്  പത്മനാഭൻ വിമോചന സമരം നയിച്ചിരുന്ന കാലത്ത് (1959) കെ പി സി സി യുടെ പ്രസിഡന്റ് ആയിരുന്നത്?
ആർ. ശങ്കർ

>> മന്നത്ത് പത്മനാഭനും ആർ. ശങ്കറും ചേർന്ന് രൂപീകരിച്ച സംഘടന ?
ഹിന്ദുമഹാ മണ്ഡലം  

>> അവിശ്വാസപ്രമേയത്തെ തുടർന്ന് ആദ്യമായി പുറത്താക്കപ്പെട്ട മുഖ്യമന്ത്രി ?
ആർ. ശങ്കർ

>> ആർ ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്‌ ആരായിരുന്നു?
പി. കെ. കുഞ്ഞ്‌

>> ആർ ശങ്കർ അന്തരിച്ചത് ?
നവംബർ 6, 1972

Previous Post Next Post