തൃശ്ശൂർ ജില്ല - അടിസ്ഥാന വിവരങ്ങൾ



>> തൃശ്ശൂർ ജില്ല രൂപീകൃതമായ വർഷം :
1949 ജൂലൈ 1

>> തൃശ്ശൂർ ജില്ലയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം :
13

>> തൃശ്ശൂർ ജില്ലയിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം :
2

>> തൃശ്ശൂർ ജില്ലയിലെ താലുക്കുകളുടെ എണ്ണം :
7

തൃശ്ശൂർ ജില്ലയിലെ താലുക്കുകൾ

  • ചാലക്കുടി
  • മുകുന്ദപുരം
  • കൊടുങ്ങല്ലൂർ
  • തൃശ്ശൂർ
  • ചാവക്കാട്‌
  • കുന്നംകുളം
  • തലപ്പിള്ളി


>> കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ ജില്ല ?
തൃശൂർ  

>> ശക്തൻ തമ്പുരാൻ സ്ഥാപിച്ച നഗരം ?
തൃശൂർ

>> വൃഷഭാദ്രിപുരം , തെൻകൈലാസം എന്നീ പേരുകളിൽ പ്രാചീന കാലത്ത്‌ അറിയപ്പെട്ടിരുന്ന പ്രദേശം ?
തൃശൂർ

വിശേഷണങ്ങൾ

>> പൂരങ്ങളുടെ നാട്‌ എന്നറിയപ്പെടുന്നത് ?
തൃശ്ശൂർ

>> ഉത്സവങ്ങളുടെ നാട്‌ എന്നറിയപ്പെടുന്നത് ?
തൃശ്ശൂർ

>> പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്നത് ?
തൃശ്ശൂർ പുരം

>> 'തൃശ്ശിവ പേരൂർ' എന്നറിയപ്പെട്ടിരുന്നത്‌ ?
തൃശ്ശൂർ പുരം

>> ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നത് ?
വടക്കും നാഥ ക്ഷേത്രം

>> തെക്കേ ഇന്ത്യയിലെ ദ്വാരക എന്ന അറിയപ്പെടുന്നത് ?
ഗുരുവായൂർ

>> സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം  എന്നറിയപ്പെടുന്നത് ?
ഉണ്ണായിവാര്യർ മെമ്മോറിയൽ

>> പ്രാചീന ഭാരതത്തിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് ?
കൊടുങ്ങല്ലൂർ തുറമുഖം

>> ചിന്ന റോം എന്നറിയപ്പെടുന്നത് ?
ഒല്ലൂർ (തൃശ്ശൂർ)

>> കേരളത്തിലെ നയാഗ്ര എന്ന അറിയപ്പെടുന്നത് ?
ആതിരപ്പള്ളി വെള്ളച്ചാട്ടം

Previous Post Next Post