ഇന്ത്യയിൽ/കേരളത്തിൽ ആദ്യം - കോട്ടയം


കേരളത്തിൽ ആദ്യം

>> കേരളത്തിലെ ആദ്യത്തെ ചുമർ ചിത്ര നഗരം ?
കോട്ടയം

>> കേരളത്തിലെ ആദ്യ ഇക്കോ നഗരം ?
കോട്ടയം

>> കേരളത്തിലെ ആദ്യത്തെ ഉൾനാടൻ തുറമുഖം ?
നാട്ടകം (2009)

>> കേരളത്തിലെ ആദ്യത്തെ അതിവേഗകോടതി സ്ഥിതിചെയ്യുന്നത് ?
കോട്ടയം

>> കേരളത്തിൽ ആദ്യത്തെ ആകാശ നടപ്പാത നിർമ്മിക്കുന്ന നഗരം ?
കോട്ടയം (ശീമാട്ടി ജങ്ഷൻ )

>> കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ്‌ റോഡ്‌ ഏത് ?

കോട്ടയം-കുമളി

>> കേരളത്തിലെ ആദ്യത്തെ ആദർശ ഗ്രാമം ?
നീണ്ടൂർ

>> കേരളത്തിലെ ആദ്യ സിമന്റ്‌ ഫാക്ടറി സ്ഥാപിതമായത് ?
ട്രാവൻകൂർ സിമന്റ്‌ (നാട്ടകം)

>> കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം തുടങ്ങിയത്‌ എവിടെ ?
കോട്ടയം പഴയ സെമിനാരി

>> കേരളത്തിലെ ആദ്യ തണ്ണീർത്തട ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
കോട്ടയം

>> കേരളത്തിലെ ആദ്യ സ്കൂൾ ?
ബേക്കേഴ്‌സ്‌ മെമ്മോറിയൽ(കോട്ടയം)

>> കേരളത്തിലെ ആദ്യ കോളേജ്‌ ?
സി.എം.എസ്‌ കോളേജ്‌ (1817)

>> കേരളത്തിലെ ആദ്യത്തെ അച്ചടിശാല ഏത് ?
സി.എം.എസ്‌ പ്രസ്‌ (കോട്ടയം -1821)

>> കേരളത്തിൽ മലയാളം അച്ചടിക്കുന്ന ആദ്യത്തെ പ്രസ്സ്‌ ?
സി.എം .എസ്‌ പ്രസ്സ്‌

>> സി.എം .എസ്സ്‌ പ്രസ്സ്‌ സ്ഥാപിച്ച വ്യക്തി ?
ബെഞ്ചമിൻ ബെയിലി

>> ഒരു വ്യക്തിയുടെ പേരിലറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?
മഹാത്മാഗാന്ധി സർവ്വകലാശാല(അതിരമ്പുഴ)

>> കേരളത്തിലെ ആദ്യത്തെ ജോയിന്റ്‌ സ്റ്റോക്ക്‌ കമ്പനി ആരംഭിച്ചത്‌ എവിടെ ?
കോട്ടയം (മലയാള മനോരമ)

>> ആദ്യ വെറ്റ്ലാന്റ്‌ റിസർച്ച്‌ ഇൻസ്റിറ്റ്യൂട്ട്‌ സ്ഥാപിതമാകുന്നത്‌ എവിടെ ?
കോട്ടയം

ഇന്ത്യയിൽ ആദ്യം

>> ഇന്ത്യയിലെ ആദ്യത്തെ  ഉൾനാടൻ ചെറുതുറമുഖം ?
നാട്ടകം

>> ഇന്ത്യയിലെ ആദ്യത്തെ സോളാർ ബോട്ടായ ആദിത്യ സർവീസ് നടത്തുന്നത്  ?
വൈക്കം-തവണക്കടവ്‌

>> സമ്പൂർണ സാക്ഷരതനേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത് ?
കോട്ടയം (25 ജൂൺ, 1989)

>> സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ മുൻസിപ്പാലിറ്റി ?
കോട്ടയം

>> ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ജില്ല ?
കോട്ടയം (2008)

>> ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ്‌ സിറ്റി നിലവിൽ വരുന്നത്‌ എവിടെ ?
കുറുവിലങ്ങാട്‌

Previous Post Next Post