കോട്ടയം ജില്ല - പ്രധാന പോയിന്റുകൾ>> കോട്ടയത്തിന്‌ ചുമർ ചിത്ര നഗരം എന്ന വിശേഷണം  ലഭിച്ച വർഷം ?
2013

>> "മലയാള മനോരമ” എന്ന പേരിന്റെ ഉപജ്ഞാതാവ്‌ ആര് ?
കേരള വർമ്മ വലിയകോയി തമ്പുരാൻ

>> മലയാള മനോരമ പത്രത്തിന്റെ സ്ഥാപകൻ ?
കണ്ടത്തിൽ വർഗ്ഗീസ്‌ മാപ്പിള

>> കോട്ടയം ജില്ല ആസ്ഥാനമാക്കി അഖില കേരള ബാലജനസംഖ്യം രൂപവത്കരിച്ചതാര് ?
കെ.സി .മാമ്മൻ മാപ്പിള

>> കോട്ടയം ആസ്ഥാനമായി സഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം :
1945

>> കേരളത്തിൽ പാരാഗ്ലൈഡിംഗിന്‌ അനുയോജ്യമായ പ്രദേശം ?
വാഗമൺ

>> ഇന്ത്യയിലെ ആദ്യത്തെ നിയമസാക്ഷരത നഗരമായി പ്രഖ്യാപിക്കപ്പെടുന്ന പട്ടണം ?
ചങ്ങനാശ്ശേരി

>> ഭിന്നലിംശക്കാരുടെ ആദ്യ കുടുംബശ്രീ യൂണിറ്റ്‌
മനസ്വിനി ( കോട്ടയം)

>> ജോസ്‌.കെ.മാണി MP , 'പ്രധാനമ്രന്തി സൻസദ്‌ ആദർശ്‌ ഗ്രാമമയോജന' പ്രകാരം ആദ്യ ആദർശ ദത്ത് ഗ്രാമായി  തിരഞ്ഞെടുത്ത ഗ്രാമം ?
നീണ്ടൂർ  

>> 'നമ്മുടെ നാട്ടു ചന്ത' എന്ന കർഷക വിപണന മേള  നടന്ന സ്ഥലം ?
കോട്ടയം

>> അടുത്തിടെ  ആർട്ടിക്കിൾ 144 പ്രകാരം കളക്ടർ നിരോധാജ്ഞ പ്രഖ്യാപിച്ച കോട്ടയത്തെ  പ്രദേശം ?
ചിറക്കടവ്

>> ഗിന്നസ്‌ ബുക്കിൽ ഇടംനേടിയ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു വർഗ്ഗം  ?
വെച്ചൂർ പശു


Previous Post Next Post