ആലപ്പുഴ ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ


>>
നെല്ല്‌ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്‌ ?

മങ്കൊമ്പ്‌ (ആലപ്പുഴ)

>> കേരള കയർ ബോർഡ്‌ സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ

>> കേരളത്തിലെ കയർ ബോർഡ്‌ ഓഫ്‌ ഇന്ത്യയുടെ റിസർച്ച്‌ ആൻഡ്‌ ട്രെയിനിങ്‌ ഇൻസ്റ്റിട്യൂട്ട്  സ്ഥിതി ചെയ്യുന്നത്‌ ?
ആലപ്പുഴ

>> കേന്ദ്ര കയർ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
കലവൂർ

>> കേരള സ്റ്റേറ്റ്‌ കയർ കോർപ്പറേഷൻ ലിമിറ്റഡ്‌ സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ

>> നാഷണൽ കയർ ട്രെയിനിംഗ്‌ ഡിസൈൻ സെന്റർ സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ

>> കേന്ദ്ര നാളികേര ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
കായംകുളം

>> കെ.പി.എ.സി (കേരള പീപ്പിൾസ്‌ ആർട്ട്സ്‌ ക്ലബ്‌) ആസ്ഥാനം ?
കായംകുളം

>> രാജാരവിവർമ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ സ്ഥിതി ചെയ്യുന്നത് ?
മാവേലിക്കര

>> കേരള സ്റേറ്റ്‌ ഡ്രഗ്സ്‌ ആന്റ്‌ ഫാർമസ്യൂട്ടിക്കൽസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ?
കലവൂർ

>> വൈറോളജി ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ

>> ഇ.എസ്‌.ഐ. സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത് ?
മാവേലിക്കര

>> കേരളസ്റേ്റ്‌ വാട്ടർ ട്രാൻസ്പോർട്ട്‌ കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ

>> കേരളത്തിലെ ആദ്യത്തെ സീ ഫുഡ്‌ പാർക്ക്‌ സ്ഥിതി ചെയ്യുന്നത് ?
അരൂർ

>> കേരളത്തിലെ ആദ്യത്തെ തെർമൽ പവർ പ്ലാന്റ്‌ നിലവിൽ വന്നത്‌ ?
കായംകുളം

>> കായംകുളം തെർമൽ പവർപ്ലാന്റ്‌ ഇപ്പോൾ അറിയപ്പെടുന്ന പേര്‌ ?
രാജീവ്‌ ഗാന്ധി കംപയിൻഡ്‌ സൈക്കിൾ പവർ പ്ലാന്റ്‌

>> കായംകുളം തെർമൽ പവർ പ്ലാന്റ്‌ സ്ഥാപിതമായ വർഷം ?
1999

>> കായംകുളം തെർമൽ പവർപ്ലാന്റിൽ ഉപയോഗിക്കുന്ന ഇന്ധനം ?
നാഫ്ത

>> അന്തർദേശീയ കയർ മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
കലവൂർ

>> കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ ?
അമ്പലപ്പുഴ

>> എ. ആർ. രാജ രാജവർമ്മ സ്മാരകം സ്ഥിതി ചെയ്യുന്നത്‌ ?
മാവേലിക്കര

>> നാഷണൽ കാർട്ടൂൺ മ്യൂസിയം (കാർട്ടൂണിസ്റ്റ്‌ ശങ്കറിന്റെ സ്മാരകം) സ്ഥിതി ചെയ്യുന്നത്‌ ?
കൃഷ്ണപുരം

>> തകഴി മ്യൂസിയം, തകഴി സ്മാരകം എന്നിവ  സ്ഥിതി ചെയ്യുന്നത് ?
ശങ്കരമംഗലം (ആലപ്പുഴ)

>> പി.കെ. നാരായണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്നത്‌ ?
അമ്പലപ്പുഴ

>> പുന്നപ്രവയലാർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നത് ?
ആലപ്പുഴ (വലിയചുടുകാട്‌)

>> എ.ആർ. രാജരാജവർമ്മയുടെ വസതിയായ ശാരദാ മന്ദിരം സ്ഥിതി ചെയ്യുന്നത്‌ ?
മാവേലിലിക്കര

Previous Post Next Post