ആസ്ഥാനം - തിരുവനന്തപുരം



>> കേരളപബ്ലിക്‌ സർവ്വീസ്‌ കമ്മിഷന്റെ  ആസ്ഥാനം :
തിരുവനന്തപുരം

>> സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ  ആസ്ഥാനം :
തിരുവനന്തപുരം

>> സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കാർഷിക കടാശ്വാസ കമ്മീഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള മലിനീകരണ നിയന്ത്രണബോർഡിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കരകൗശല വികസന കോർപ്പറേഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> ഓംബുഡ്സ്മാന്റെ കേരളത്തിലെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരളത്തിലെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോജി ആസ്ഥാനം :
തിരുവനന്തപുരം

>> കേരള പോലീസിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> സതേൺ എയർ കമാന്റെ (ദക്ഷിണ വ്യോമസേന) ആസ്ഥാനം :
തിരുവനന്തപുരം

>> വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (VSSC) ആസ്ഥാനം :
തിരുവനന്തപുരം

>> കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ  ആസ്ഥാനം :
തിരുവനന്തപുരം

>> കേരള പൗൾട്രി ഡെവലപ്പ്മെന്റ്‌ കോർപ്പറേഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള സ്റ്റേറ്റ് പാൽമിറ പ്രോഡക്ട്‌സ്‌ ഡെവലപ്മെന്റ്‌ ആന്റ്‌ വർക്കേഴ്‌സ്‌ വെൽഫയർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ( KELPALM) ആസ്ഥാനം :
തിരുവനന്തപുരം

>> നാഷണൽ ട്രാൻസ്‌പോർട്ടേഷന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> പ്ലാനിംഗ്‌ ആന്റ്‌ റിസർച്ച്‌ സെന്ററിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം :
തിരുവനന്തപുരം (ആസ്ഥാന മന്ദിരം :നളന്ദ )

>> കേരള യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം :
തിരുവനന്തപുരം

>> ഓവർസീസ്‌ ഡെവലപ്മെന്റ്‌ ആന്റ്‌ എംപ്ലോയ്‌മേന്റ്‌ പ്രൊമാഷൻ കൺസൾട്ടന്റിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> ടെക്സ്‌ ഫെഡിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> ടൂർ ഫെഡിന്റെ ആസ്ഥാനം :
തിരുവനന്തപുരം

>> സെറിഫെഡിന്റെ ആസ്ഥാനം :
പട്ടം

>> കേരഫെഡിന്റെ ആസ്ഥാനം :
വെള്ളയമ്പലം

>> മത്സ്യ ഫെഡിന്റെ ആസ്ഥാനം :
കമലേശ്വരം

>> നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം :
പാളയം

>> കേരള സംസ്ഥാന വനംവകുപ്പിന്റെ ആസ്ഥാനം :
വഴുതക്കാട്‌

>> നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ സ്പീച്ച്‌ ആന്റ്‌ ഹിയറിംഗ്‌ (NISH) ന്റെ ആസ്ഥാനം :
ആക്കുളം

>> കേരളത്തിലെ ഫോറസ്റ്റ്‌ ട്രെയിനിങ്‌ സ്‌ക്കൂളിന്റെ ആസ്ഥാനം :
അരിപ്പ

Previous Post Next Post