തിരുവനന്തപുരം ജില്ലയിലെ പ്രധാന നദികൾ, കായലുകൾ



തിരുവനന്തപുരം ജില്ലയിലെ പ്രധാന നദികൾ

  • നെയ്യാർ
  • കരമന നദി
  • വാമനപുരം നദി

തിരുവനന്തപുരം ജില്ലയിലെ പ്രധാന കായലുകൾ

  • വേളി കായൽ
  • അഞ്ചുതെങ്ങ്‌
  • വെള്ളായണി
  • ആക്കുളം
  • കഠിനംകുളം
  • കാപ്പിൽ
  • തിരുവല്ലം

തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ

  • വാഴ്വൻതോൾ വെള്ളച്ചാട്ടം
  • കാലക്കയം വെള്ളച്ചാട്ടം
  • മങ്കയം വെള്ളച്ചാട്ടം
  • കൊമ്പൈ കാണി വെള്ളച്ചാട്ടം
  • മീൻമുട്ടി വെള്ളച്ചാട്ടം

തിരുവനന്തപുരം ജില്ലയിലെ പ്രധാന അണക്കെട്ടുകൾ

  • നെയ്യാർ ഡാം
  • പേപ്പാറ ഡാം
  • അരുവിക്കര ഡാം

>> കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ഏത് ?
നെയ്യാർ

>> നെയ്യാറിന്റെ ഉത്ഭവസ്ഥാനം ?
അഗസ്ത്യാർകൂടം

>> നെയ്യാറിന്റെ പോഷക നദികൾ :
കല്ലാർ, മുല്ലയാർ, കരവലിയാർ

>> തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി ?
വാമനപുരം പുഴ

>> ആറ്റിങ്ങൽ പുഴ എന്ന അറിയപ്പെടുന്ന നദി ?
വാമനപുരം പുഴ

>> പേപ്പാറ ഡാം സ്ഥിതിചെയ്യുന്ന നദി ?
കരമനയാർ

>> അരുവിക്കാര ഡാം സ്ഥിതി ചെയ്യുന്ന നദി ?
കരമനയാർ

>> അരുവിപ്പുറം സ്ഥിതിചെയ്യുന്ന നദീതീരം ?
നെയ്യാർ

>> കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ശുദ്ധജലതടാകം ?
വെള്ളായണിക്കായൽ

>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശുദ്ധജലത്തടാകം ?
വെള്ളായണിക്കായൽ

>> വേളികായലിനെയും കഠിനംകുളം  കായലിനെയും ബന്ധിപ്പിക്കുന്ന ജലപാത ?
പാർവതി പുത്തനാർ

>> വാഴ്വൻതോൾ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം  ?
പേപ്പാറ വന്യജീവി സങ്കേതം

>> തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്ന പ്രധാന അണക്കെട്ട് ?
അരുവിക്കര

Previous Post Next Post