ആൽബർട്ട് ഐൻസ്റ്റീൻ




>> ആൽബർട്ട് ഐൻസ്റ്റീന്റെ ജീവിതകാലഘട്ടം
1879-1955

>> ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്നത് ?
ആൽബർട്ട് ഐൻസ്റ്റീൻ 

>> 1905 ൽ വിശിഷ്ട ആപേക്ഷിക സിദ്ധാന്തവും, 1915 ൽ പൊതു ആപേക്ഷിക സിദ്ധാന്തവും അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ?
ആൽബർട്ട് ഐൻസ്റ്റീൻ 

>> ദ്രവ്യവും ഊർജവും ഒരേ അസ്തിത്വത്തിന്റെ രണ്ട്‌ ഭിന്ന രൂപങ്ങൾ മാത്രമാണെന്ന് സമർത്ഥിച്ച ശാസ്ത്രജ്ഞൻ ?
ആൽബർട്ട് ഐൻസ്റ്റീൻ

>> ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെ സമർഥിക്കാൻ ഉപയോഗിക്കുന്ന സമവാക്യം ?
E = mc²
m- പിണ്ഡം 
c- പ്രകാശപ്രവേഗം (3x 108 m/s)

>> ഊർജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ്‌ ആര് ?
ആൽബർട്ട് ഐൻസ്റ്റീൻ

>> ഊർജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല. എന്നാൽ ഊർജനഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുളള ഊർജത്തെ മറ്റൊരു രൂപത്തിലുളള ഊർജമാക്കി മാറ്റാൻ കഴിയും. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
ഊർജസംരക്ഷണ നിയമം

>> ആൽബർട്ട് ഐൻസ്റ്റീന്  ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷം ?
1921(ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന്‌ വ്യക്തമായ വിശദീകരണം നൽകിയതിന്‌  )

>> ആൽബർട്ട് ഐൻസ്റ്റീന്റെ കൃതികൾ 

  • Theory of Relativity
  • Essays in Humanism Ideas and Opinions
  • The World As I see It 

>> 1999-ൽ ടൈം മാഗസിൻ 'പേഴ്സൺ ഓഫ് ദി സെഞ്ച്വറി'യായ് തിരഞ്ഞെടുത്തത് ആരെ ?
ആൽബർട്ട് ഐൻസ്റ്റീൻ

>> ഐൻസ്റ്റീനോടുള്ള ആദരസൂചകമായി ആപേക്ഷിക സിദ്ധാന്തത്തിന്റെ 100 -ാം വാർഷികം ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്ന് ?
2005


Previous Post Next Post