>> വേണാട് രാജവംശത്തിന്റെ ആസ്ഥാനം
>> കശുവണ്ടി ഫാക്ടറികളുടെ നാട്
>> ദേശിംഗനാട്, ജയസിംഹനാട്, തെൻവഞ്ചി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സ്ഥലം
>> കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം
>> ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല
>> കേരളത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉൽപ്പാദിപ്പിക്കുന്ന ജില്ല
>> ചെമ്മീൻ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ ജില്ല
>> കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഫാക്ടറിത്തൊഴിലാളികളുള്ള ജില്ല
>> കേരളത്തിൽ ഏറ്റവും കൂടുതൽ ഇൽമനൈറ്റ് മോണോസൈറ്റ് എന്നിവയുടെ നിക്ഷേപമുള്ള ജില്ല
>> കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവെ സ്റ്റേഷനുകൾ ഉള്ള ജില്ല
>> കേരളത്തിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ലാറ്റ് ഫോം
>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം
>> ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല (37 കി.മീ)
>> കേരള സംസ്ഥാനം നിലവിൽ വന്നപ്പോഴുണ്ടായിരുന്ന അഞ്ച് ജില്ലകളിൽ ഒന്ന്
>> 'പന്തലായനി' എന്ന് മലബാറിൽ അറിയപ്പെടുന്ന ജില്ല
>> 'കുരക്കേനി' എന്ന് തിരുവിതാംകൂറിൽ അറിയപെട്ടിരുന്ന ജില്ല
>> കേരളത്തിന്റെ തടാകനഗരം എന്നറിയപ്പെടുന്ന ജില്ല
>> ഓച്ചിറക്കളിക്ക് പ്രശസ്തമായ ജില്ല
>> കേരളത്തിലെ ആദ്യത്തെ തുണിമില്ല്, പുസ്തക പ്രസാദകശാല എന്നിവ സ്ഥാപിതമായ ജില്ല
>> ചീനക്കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല
>> പീരങ്കി മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല
>> ആശ്രമം മൈതാനം, പീരങ്കി മൈതാനം (കന്റോൺമെന്റ് മൈതാനം) എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
>> തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല
>> മണ്റോതുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല
>> ബ്രിട്ടിഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട പതിമൂന്ന് കണ്ണറപ്പാലം സ്ഥിതിചെയ്യുന്ന ജില്ല
>> കേരളത്തിലെ പ്രഥമ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം
>> കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
>> കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതി ചെയ്യുന്ന ജില്ല
>> ലോകത്തിലെ ഏറ്റവും വലിയ 'മുള' കണ്ടെത്തിയ പട്ടാഴി സ്ഥിതി ചെയ്യുന്ന ജില്ല
>> കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന മൊബൈൽ ത്രിവേണി സൂപ്പർ മാർക്കറ്റ് ആദ്യമായി ആരംഭിച്ച ജില്ല
>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം
>> കേരളത്തിലെ പ്രധാനപ്പെട്ട ഇരട്ട മത്സ്യബന്ധന തുറമുഖങ്ങളായ നീണ്ടകരയും ശക്തികുളങ്ങരയും സ്ഥിതി ചെയ്യുന്ന ജില്ല
>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാനിരക്കുള്ള നഗരം
>> വയോമിത്രം പ്രോജക്ട് ഉദ്ഘാടനം ചെയ്ത ജില്ല
>> ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ജില്ലയായി പ്രഖ്യാപിച്ച ജില്ല
>> സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്ന ജില്ല