അഷ്ടമുടിക്കായൽ



>> അഷ്ടമുടിക്കായലിന്റെ വിസ്തീർണ്ണം :
61 .4 ച. കി. മീ

>> അഷ്ടമുടിക്കായൽ ഉൾപ്പെടുന്ന ജില്ല :
കൊല്ലം

>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ :
അഷ്ടമുടിക്കായൽ

>> കേരളത്തിലെ ഏറ്റവും ആഴം കൂടിയ കായൽ ഏത് ?
അഷ്ടമുടിക്കായൽ

>> പനയുടെ ആകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ കായൽ :
അഷ്ടമുടിക്കായൽ

>> കേരളത്തിലെ കായലുകളിലേക്കുള്ള കവാടം (Gateway to the backwater of Kerala ) എന്നറിയപ്പെടുന്നത് :
അഷ്ടമുടികായൽ

>> ആശ്രാമം കായൽ എന്ന് അറിയപ്പെടുന്ന കായൽ ഏത്?
അഷ്ടമുടി കായൽ

>> പെരുമൺ ട്രെയിൻ ദുരന്തം നടന്നത് ഏത് കായലിലാണ് ?
അഷ്ടമുടിക്കായൽ

>> പെരുമൺ ട്രെയിൻ ദുരന്തം നടന്ന വർഷം :
1988  ജൂലൈ 8

>> പെരുമൺ ദുരന്തത്തിൽപ്പെട്ട ട്രെയിൻ ഏത് ?
ഐലന്റ്‌ എക്‌സ്പ്രസ്‌

>> കല്ലടയാർ പതിക്കുന്നത് എവിടെ?
അഷ്ടമുടിക്കായലിൽ

>> കല്ലടയാറും അഷ്ടമുടിക്കായാലും കൂടിച്ചേരുന്ന ഭാഗം അറിയപ്പെടുന്നത് ?
മൺറോതുരുത്ത്

>> അഷ്ടമുടി കായലിലെ എട്ട്‌ ചെറിയ ദ്വീപുകളുടെ കൂട്ടം  അറിയപ്പെടുന്ന പേര്‌ :
മൺറോതുരുത്ത്‌

>> അഷ്ടമുടി കായൽ അറബിക്കടലുമായി കൂടിച്ചേരുന്ന പ്രദേശം ?
നീണ്ടകര അഴി

>> പ്രസിഡൻസ് ട്രോഫി  വള്ളം കളി നടക്കുന്നത് എവിടെയാണ് ?
അഷ്ടമുടിക്കായൽ

>> പ്രഥമ പ്രസിഡന്റ്സ്‌ ട്രോഫി വള്ളംകളി നടന്ന വർഷം :
2011

>> 2011  ലെ പ്രസിഡൻസി വള്ളം കളി ജേതാക്കൾ :
ശ്രീ ഗണേശൻ ചുണ്ടൻ

>> സീപ്ലെയിൻ സർവീസ് കേരളത്തിലാദ്യമായ് ആരംഭിച്ചത് എവിടെ ?
അഷ്ടമുടിക്കായലിൽ (ജൂൺ 2 , 2013)

>> അഷ്ടമുടിക്കായലിൽ ആദ്യമായി  സീപ്ലെയിൻ സർവീസ് ആരംഭിച്ച കമ്പനി ?
കൈരളി ഏവിയേഷൻ  

>> അഷ്ടമുടിക്കായൽ റാംസാർ പട്ടികയിൽ ഇടം നേടിയ വർഷം :
2002  

>> അഷ്ടമുടിക്കായലിന്റെ എട്ട് മുടികൾ ഏതെല്ലാം

  • ആശ്രാമം
  • കുരീപ്പുഴ
  • കല്ലട
  • മഞ്ഞപ്പാടൻ
  • മുക്കാടൻ
  • പെരുമൺ
  • കണ്ടച്ചിറ
  • കാഞ്ഞിരോട്ട്‌


Previous Post Next Post