ഊർജ്ജ പരിവർത്തനം>> ഒരു ഊർജ്ജരൂപത്തെ മറ്റൊരു രൂപത്തിലേയ്ക്ക് മാറ്റുന്ന പ്രക്രിയ ?
ഊർജ്ജ പരിവർത്തനം
 
>> പ്രകാശ സംശ്ലേഷണം
പ്രകാശോർജ്ജം  ------> രാസോർജ്ജം

>> ഡൈനാമോ
യാന്ത്രികോർജ്ജം ------> വൈദ്യുതോർജ്ജം

>> ഇലക്ട്രിക് ഫാൻ
വൈദ്യുതോർജ്ജം ------> യാന്ത്രികോർജ്ജം

>> ഇലക്ട്രിക് ബെൽ
വൈദ്യുതോർജ്ജം ------> ശബ്ദോർജ്ജം

>> ഇലക്ട്രിക്‌ ഓവൻ
വൈദ്യുതോർജ്ജം ------> താപോർജ്ജം

>> ഇലക്ട്രിക് ബൾബ്‌
വൈദ്യുതോർജ്ജം ------>പ്രകാശോർജ്ജം, താപോർജ്ജം

>> ഇലക്ട്രിക് മോട്ടോർ
വൈദ്യുതോർജ്ജം ------> യാന്ത്രികോർജ്ജം

>> സോളാർ സെൽ
സൗരോർജ്ജം------> വൈദ്യുതോർജ്ജം

>> അയൺബോക്സ്‌
വൈദ്യുതോർജ്ജം ------> താപോർജ്ജം

>> ഗ്യാസ്‌ സ്റ്റൗ
രാസോർജ്ജം ------> താപോർജ്ജം, പ്രകാശോർജ്ജം

>> ലൗഡ്‌ സ്പീക്കർ
വൈദ്യുതോർജ്ജം ------> ശബ്ദോർജ്ജം

>> ടെലിവിഷൻ
വൈദ്യുതോർജ്ജം ------> ശബ്ദോർജ്ജം, പ്രകാശോർജ്ജം, താപോർജ്ജം

>> ഹെയർ ഡ്രൈയർ
വൈദ്യുതോർജ്ജം ------> ശബ്ദോർജ്ജം,താപോർജ്ജം, ഗതികോർജ്ജം

>> മെഴുകുതിരി കത്തുമ്പോൾ
രാസോർജ്ജം  ------> പ്രകാശോർജ്ജം, താപോർജ്ജം

>> ബാറ്ററി
രാസോർജ്ജം ------>വൈദ്യുതോർജ്ജം

>> മൈക്രോഫോൺ
ശബ്ദോർജ്ജം ------> ഇലക്ട്രിക്ക് സിഗ്നൽ

>> ആവിയന്ത്രം
താപോർജ്ജം ------> യാന്ത്രികോർജ്ജം

>> സൂര്യപ്രകാശം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
സോളാർ സെൽ

>> സോളാർ സെൽ നിർമ്മിച്ചിരിക്കുന്ന മൂലകങ്ങൾ ?
ജർമേനിയം, സിലിക്കൺ

>> അനേകം സോളാർ സെല്ലുകൾ അനുയോജ്യമായി യോജിപ്പിച്ചാണ് ________ നിർമ്മിച്ചിരിക്കുന്നത്.
സോളാർ പാനൽ

Previous Post Next Post