ഊർജ്ജം (Energy)



>> പ്രവൃത്തി ചെയ്യാനുള്ള കഴിവാണ്‌ ____________
ഊർജ്ജം

>> ഊർജ്ജം അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ്‌ ?
ജൂൾ

>> ഒരു ന്യൂട്ടൺ(newton) ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ?
ഒരു ജൂൾ

>> ഊർജ്ജത്തിന്റെ C.G.S യൂണിറ്റ് ?
എർഗ്‌

>> 1 ജൂൾ എന്നാൽ _____എർഗ്‌ ?
107 എർഗ്‌

>> 1 വാട്ട്‌ അവർ എന്നാൽ _____ ജൂൾ ?
3600 ജൂൾ

>> 'ഊർജ്ജം' (Energy) എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചതാര് ?
തോമസ്‌ യങ്‌

>> ഭൂമിയിലെ ഊർജ്ജത്തിന്റെ ഉറവിടം ?
സൂര്യൻ

>> സൂര്യനിലെ ഊർജോത്പാദനത്തെകുറിച്ച്‌ ശാസ്ത്രീയമായി വിശദീകരണം നൽകിയ ആദ്യ ശാസ്ത്രജ്ഞൻ ?
ഹാൻസ്‌ ബേത്‌

>> ദേശീയ ഊർജ്ജ സംരക്ഷണ ദിനം :
ഡിസംബർ 14

വിവിധ ഊർജ്ജ രൂപങ്ങൾ :

  • യാന്ത്രികോർജ്ജം - ഗതികോർജ്ജം , സ്ഥിതികോർജ്ജം
  • സൗരോർജ്ജം
  • താപോർജ്ജം
  • രാസോർജ്ജം
  • വൈദ്യുതോർജ്ജം
  • ശബ്ദോർജ്ജം
  • പ്രകാശോർജ്ജം
  • കാന്തികോർജ്ജം
  • ആണവോർജ്ജം
  • സ്ഥിതികോർജ്ജം
Previous Post Next Post