ഐപിസി വകുപ്പ് 375 :
ബലാൽസംഗം
(IPC Section 375: Rape)
ഐപിസി വകുപ്പ് 376 :
ബലാൽസംഗത്തിനുള്ള ശിക്ഷ
(IPC Section 376 : Punishment for Rape)
ശിക്ഷ : 7 വർഷത്തിൽ കുറയാത്തതും അല്ലെങ്കിൽ ജീവപര്യന്തം കഠിന തടവും പിഴയും
ഐപിസി വകുപ്പ് 376 A . :
കുറ്റത്തിന് ഇരയായ ആൾക്ക് മരണം ഉളവാക്കുന്നതിനോ ജീവച്ഛവമാക്കി ഇടവരുത്തുന്നതിനോ ഉള്ള ശിക്ഷ
(IPC Section 376 A : Punishment for causing death or resulting in persistent vegetative state of victim)
ശിക്ഷ : 20 വർഷത്തിൽ കുറയാത്തതും അല്ലെങ്കിൽ ആജീവനാന്തം കഠിന തടവും പിഴയും
ഐപിസി വകുപ്പ് 376 AB :
12 വയസ്സിൽ താഴെയുള്ള സ്ത്രീയെ ബലാൽസംഗം ചെയ്യുന്നതിനുള്ള ശിക്ഷ
(IPC Section 376 AB : Punishment for rape on woman under twelve year of age)
ശിക്ഷ : 20 വർഷത്തിൽ കുറയാത്തതും ആജീവനാന്തം കഠിന തടവും പിഴയും
ഐപിസി വകുപ്പ് 376B :
വേർപിരിഞ്ഞുകഴിയുന്ന കാലത്ത് ഭർത്താവ് തന്റെ ഭാര്യയുടെ മേൽ നടത്തുന്ന ലൈംഗികബന്ധം
(IPC Section 376 B : Sexual intercourse by husband upon his wife during separation)
ശിക്ഷ : 2-7 വർഷം വരെ തടവ് ശിക്ഷയും പിഴയും
ഐപിസി വകുപ്പ് 376 C :
അധികാര സ്ഥാനത്തുള്ള ഒരാൾ നടത്തുന്ന ലൈംഗികസംഗം
(IPC Section 376 C : Sexual intercourse by person in authority)
ശിക്ഷ : 5-10 വർഷം വരെ കഠിന തടവ് ശിക്ഷയും പിഴയും
ഐപിസി വകുപ്പ് 376 D : കൂട്ടബലാൽസംഗം
(IPC Section 376 D : Gang Rape)
ശിക്ഷ : 20 വർഷം മുതൽ ആജീവനാന്ത കാലം വരെ കഠിന തടവും പിഴയും
ഐപിസി വകുപ്പ് 376 DA :
16 വയസ്സിൽ താഴെയുള്ള സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനുള്ള ശിക്ഷ
(IPC Section 376 DA : Punishment for gang rape on woman under sixteen years of age )
ശിക്ഷ : ജീവപര്യന്തം (ശേഷിക്കുന്ന ജീവിതകാലം ) തടവ് ശിക്ഷയും പിഴയും
ഐപിസി വകുപ്പ് 376 DB :
12 വയസ്സിൽ താഴെയുള്ള സ്ത്രീയെ കൂട്ടബലാൽസംഗം ചെയ്യുന്നതിനുള്ള ശിക്ഷ
(IPC Section 376 DB : Punishment for gang rape on woman under twelve years of age )
ശിക്ഷ : ജീവപര്യന്തം (ശേഷിക്കുന്ന ജീവിതകാലം ) തടവ് ശിക്ഷയും പിഴയും അല്ലെങ്കിൽ വധശിക്ഷയും
ഐപിസി വകുപ്പ് 376 E :
കുറ്റം ആവർത്തിക്കുന്ന കുറ്റവാളികൾക്കുള്ള ശിക്ഷ
(IPC Section 376 E : Punishment for repeat offenders )
ശിക്ഷ : ജീവപര്യന്തം (ശേഷിക്കുന്ന ജീവിതകാലം ) തടവ് ശിക്ഷയോ അല്ലെങ്കിൽ മരണ ശിക്ഷയോ ലഭിക്കും