കെ.പി. കേശവമേനോൻ

 


 
>> കെ.പി. കേശവമേനോൻ്റെ ജീവിത  കാലഘട്ടം :   
1886-1978

>> കെ.പി. കേശവമേനോൻ്റെ ജന്മ സ്ഥലം ഏത് ?
പാലക്കാട്‌ ജില്ലയിലെ തരൂർ

>> മലബാറിലെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ബ്രാഞ്ച്‌ സെക്രട്ടറി ആരായിരുന്നു ?
കെ.പി. കേശവമേനോൻ

>> 1923  ൽ മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപകൻ ആര് ?
കെ.പി. കേശവമേനോൻ

>> കെ.പി. കേശവമേനോൻ്റെ യഥാർത്ഥ പേര്‌ എന്ത് ?
കിഴക്കേ പൊറ്റ കേശവ മേനോൻ

>> കെ.പി. കേശവമേനോൻ്റെ മാതാപിതാക്കളുടെ പേര് എന്ത് ?
ഭീമനച്ഛൻ, മീനാക്ഷി നൈത്യാർ

>> കെ.പി. കേശവമേനോൻ്റെ കുട്ടിക്കാലത്തെ പേര്‌ എന്ത് ?
കുട്ടൻ

>> കേരളത്തിൻ്റെ  വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്‌ ആര് ?
കെ.പി. കേശവമേനോൻ

>> കെ.പി.കേശവമേനോൻ കോൺഗ്രസിൽ  അംഗമായ വർഷം ഏത് ?
1915

>> 1916 ൽ പാലക്കാട്‌ വെച്ച്‌ നടന്ന മലബാർ ജില്ലകോൺഗ്രസ്സ്‌ സമ്മേളനത്തിൽ ഇന്ത്യയ്ക്ക്‌ സ്വയംഭരണം വേണമെന്ന പ്രമേയം അവതരിപ്പിച്ച വ്യക്തി ആര് ?
കെ.പി. കേശവമേനോൻ

>> കെ.പി.കേശവ മേനോൻ ആദ്യമായി പങ്കെടുത്ത ഐ.എൻ.സി സമ്മേളനം ഏത് ?
1916 ലഖ്‌നൗ സമ്മേളനം

>> ഹോം റൂൾ പ്രസ്ഥാനത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു കെ.പി.കേശവമേനോൻ

>> കോഴിക്കോട്‌ സ്ഥാപിതമായ ഹോംറൂൾ പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറി ആര് ?
കെ.പി.കേശവമേനോൻ
 
>> 1921ൽ മാപ്പിള കലാപം നടക്കുമ്പോൾ കേരളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ സെക്രട്ടറി ആരായിരുന്നു ?
കെ.പി.കേശവമേനോൻ

>> ഗാന്ധിജിയുടെ യങ്‌ ഇന്ത്യയുടെ മാതൃകയിൽ ആരംഭിച്ച മലയാള ദിനപത്രം ഏത് ?
മാതൃഭുമി

>> ഗാന്ധിജിയുടെ യംഗ്‌ ഇന്ത്യാ പത്രത്തിന്റെ മാതൃകയിൽ ടി ആർ കൃഷ്ണസ്വാമിഅയ്യർ സ്ഥാപിച്ച പത്രം ഏത് ?
യുവ ഭാരതം

>> മാതൃഭൂമി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്‌ എന്ന്?
1923 മാർച്ച്‌ 18

>> മാതൃഭൂമി ദിനപ്രതമായി പ്രസിദ്ധീകരണം ആരംഭരിച്ചത്‌  എന്ന് ?
1930 ഏപ്രിൽ 6

>> മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
കെ.പി.കേശവമേനോൻ

>> ശ്രീലങ്കയിൽ  ഇന്ത്യൻ  ഹൈകമ്മീഷണറായ ആദ്യ മലയാളി  ആര്?
കെ.പി.കേശവമേനോൻ

>> കെ.പി.കേശവമേനോൻ പത്മഭൂഷൺ ലഭിച്ച  വർഷം ഏത്?
1966

>> കെ.പി.കേശവമേനോൻ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കൃതി ഏത് ?
കഴിഞ്ഞകാലം (1958)

>> കെ.പി.കേശവമേനോൻ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കൃതി ഏത് ?
രാഷ്ട്രപിതാവ്(1989)

കെ.പി. കേശവമേനോൻ്റെ പ്രധാന കൃതികൾ

  •  ബിലാത്തിവിശേഷം
  • നവഭാരതശിൽപികൾ 
  • നാം മുന്നോട്ട്
  •  കഴിഞ്ഞകാലം (ആത്മകഥ)
  •  അസ്തമനം
  • പ്രഭാതദീപം  (ബാലസാഹിത്യകൃതി)
  •  ഭൂതവും ഭാവിയും
  •  യേശുദേവൻ
  •  ജീവിത ചിന്തകൾ
  •  സമകാലീനരായ കേരളീയർ

>> കെ.പി. കേശവമേനോൻ തന്റെ ജയിൽ വാസത്തിനിടെ എഴുതിയ കൃതി ഏത് ?
ബന്ധനത്തിൽ നിന്നും

>> കെ.പി. കേശവമേനോൻ തന്റെ ഇംഗ്ലണ്ട്  ജീവിതത്തെ കുറിച്ച്  എഴുതിയ കൃതി ഏത് ?
ബിലാത്തിവിശേഷം

>> കെ.പി. കേശവമേനോൻ എഴുതിയ യാത്രാവിവരണം
ബിലാത്തിവിശേഷം

>> കെ.പി. കേശവമേനോൻ അന്തിച്ചത് എന്ന് ?
1978  നവംബർ  9
 
>> മാപ്പിള ലഹള നടക്കുമ്പോൾ ‍കെ.പി.സി.സി സെക്രട്ടറിയായിരുന്നതാര് ?
കെ.പി. കേശവമേനോൻ


Previous Post Next Post