കടയ്ക്കൽ പ്രക്ഷോഭം >> ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത് ?
കടയ്ക്കൽ പ്രക്ഷോഭം

 >> കേരളത്തിൽ  ചന്തക്കരത്തിനും ചന്തയിൽ നടക്കുന്ന മറ്റഴിമതികൾക്കെതിരേയും ദേശിയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കപ്പെട്ട സമരം ?
കടക്കൽ പ്രക്ഷോഭം

 >> കടയ്ക്കൽ പ്രക്ഷോഭം നടന്നത്‌ ?
1938 സെപ്തംബർ 29

 >> കടയ്ക്കൽ ഗ്രാമം സ്ഥിതിചെയ്യുന്നത്‌ ?
കൊല്ലം

 >> കടയ്ക്കൽ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിപ്ലവകാരി ?
രാഘവൻ പിള്ള

 >> 'കടയ്ക്കൽ ഫ്രാങ്കോ' എന്നറിയപ്പെടുന്ന വ്യക്തി ?
രാഘവൻ പിള്ള

Previous Post Next Post