കേന്ദ്ര വിവരാവകാശ കമ്മീഷൻ



>> കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?
2005  ഒക്ടോബർ 12

>> കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ആസ്ഥാനമെവിടെ?    
ന്യൂഡൽഹി (സി.ഐ.സി ഭവൻ )

>> സി. ഐ. സി. ഭവൻ മുൻപ് അറിയപ്പെട്ടിരുന്ന പേര് ?
ഓഗസ്റ്റ് ക്രാന്തി ഭവൻ

>> കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർ എന്നിവരെ രാഷ്ട്രപതിക്ക്‌ ശുപാർശ ചെയ്യുന്ന സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നവർ ?

  1. പ്രധാനമന്ത്രി
  2. ലോക്സഭാ പ്രതിപക്ഷ നേതാവ്
  3. പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ്  മന്ത്രി

>> കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർ എന്നിവരെ രാഷ്ട്രപതിക്ക്‌ ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്‌?
പ്രധാനമന്ത്രി

>> കേന്ദ്ര വിവരാവകാശ കമ്മിഷൻ അംഗങ്ങൾ,  മുഖ്യവിവരാവകാശ കമ്മിഷണർ എന്നിവരെ നിയമിക്കുന്നതാര്?    
രാഷ്‌ട്രപതി  

>> മുഖ്യ വിവരാവകാശ കമ്മിഷണർ, വിവരാവകാശ കമ്മിഷണർമാർ എന്നിവരെ പദവിയിൽനിന്നു നീക്കം ചെയ്യാൻ  അധികാരമുള്ളതാർക്ക്‌?    രാഷ്‌ട്രപതി

>> ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരായിരുന്നു?    
വജാഹത്‌ ഫബീബുള്ള

>> ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യവിവരാവകാശ കമ്മിഷണറാര്‌?    
എ.എൻ. തിവാരി

>> കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യത്തെ വനിതയാര്‌?    
ദീപക്‌ സന്ധു

>> ഇന്ത്യയുടെ മുഖ്യവിവരാവകാശ കമ്മിഷണർ പദവി വഹിച്ച രണ്ടാമത്തെ വനിതയാര്‌?    
സുഷമസിങ്‌

>> കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ റാങ്കിന് തുല്യമായ പദവി ഏതാണ് ?
ക്യാബിനറ്റ് സെക്രട്ടറി

>> കേന്ദ്രവിവരാവകാശ കമ്മിഷണർമാരുടെ വേതനവ്യവസ്ഥകൾ  ഏതു പദവിക്ക്‌ തത്തുല്യമാണ്‌?    
തിരഞ്ഞെടുപ്പു കമ്മിഷണറുടെ

>> കേന്ദ്രസംസ്ഥാന വിവരാവകാശകമ്മിഷണർമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമായാണ്‌ മാറ്റം വരുത്തിയത്‌?    
3 വർഷം

>>ഇപ്പോഴത്തെ കേന്ദ്രവിവരാവകാശ കമ്മീഷണർ ആരാണ് ?
     യശ്വർധൻ കുമാർ സിൻഹ

Previous Post Next Post