>> കേരള സംസ്ഥാന വിവരാവകാശകമ്മിഷൻ രൂപംകൊണ്ട വർഷമേത്?
2005 ഡിസംബർ 19
>> സംസ്ഥാനങ്ങളിലെ മുഖ്യവിവരവകാശ കമ്മിഷണർ, മറ്റു കമ്മിഷണർമാർ എന്നിവരെ ഗവർണർക്കു ശുപാർശ ചെയ്യുന്ന സമിതിയിൽ ഉൾപ്പെടുന്നവർ :
- മുഖ്യമന്ത്രി
- സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷ നേതാവ്
- മുഖ്യമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി
>> സംസ്ഥാനങ്ങളിലെ മുഖ്യവിവരവകാശ കമ്മിഷണർ, മറ്റു കമ്മിഷണർമാർ എന്നിവരെ ഗവർണർക്കു ശുപാർശ ചെയ്യുന്ന സമിതിയുടെ തലവനാര്? മുഖ്യമന്ത്രി
>> സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണർ, വിവരാവകാശ കമ്മിഷണർമാർ എന്നിവരെ നിയമിക്കുന്നതാര്?
ഗവർണർ
>> സംസ്ഥാനങ്ങളിലെ മുഖ്യവിവരവകാശ കമ്മിഷണർ, മറ്റുവിവരാവകാശ കമ്മിഷണർമാർ എന്നിവരെ പദവിയിൽനിന്നു നീക്കം ചെയ്യാൻ അധികാരമുള്ളതാർക്ക്?
ഗവർണർ
>> വിവരാവകാശനിയമപ്രകാരമുള്ള ഗ്രാമപഞ്ചായത്തിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാര്?
സെക്രട്ടറി
>> കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആര്?
പാലാട്ട് മോഹൻദാസ്