തിരുവനന്തപുരം - അടിസ്ഥാന വിവരങ്ങൾ



>> തിരുവനന്തപുരം ജില്ല സ്ഥാപിതമായ വർഷം ?
1949 ജൂലായ്‌ 1

>> തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം ?
 14

>> തിരുവന്തപുരം ജില്ലയിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം ?
2

>> തിരുവന്തപുരം ജില്ലയിലെ  താലൂക്കുകളുടെ എണ്ണം ?
6
 
തിരുവനന്തപുരം ജില്ലയിലെ താലൂക്കുകൾ

  • തിരുവനന്തപുരം
  • ചിറയിൻകീഴ്‌
  • നെടുമങ്ങാട്‌
  • നെയ്യാറ്റിൻകര
  • വർക്കല
  • കാട്ടാക്കട

>> കേരളത്തിന്റെ തലസ്ഥാന നഗരം ?
തിരുവനന്തപുരം

>> തിരുവനന്തപുരം ജില്ലയുടെ  ആസ്ഥാനം ?
തിരുവനന്തപുരം

>>
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല ?
തിരുവനന്തപുരം

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോകസഭാമണ്ഡലം ?
തിരുവനന്തപുരം

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നിയമസഭാമണ്ഡലം ?
നെയ്യാറ്റിൻകര

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് ?
പാറശ്ശാല

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള താലുക്ക്‌ ?
നെയ്യാറ്റിൻകര

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ഗ്രാമം ?
കളിയിക്കാവിള

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കോർപ്പറേഷൻ ?
തിരുവനന്തപുരം

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള മുൻസിപ്പാലിറ്റി ?
നെയ്യാറ്റിൻകര

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ബ്ലോക്ക്  പഞ്ചായത്ത്‌ ?
പാറശ്ശാല

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള നദി ?
നെയ്യാർ

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കായൽ ?
വേളി

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ശുദ്ധജല തടാകം ?
വെള്ളായണി കായൽ

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തുറമുഖം ?
വിഴിഞ്ഞം

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ ?
പാറശ്ശാല

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം ?
നെയ്യാർ

>> തിരുവിതാംകൂറിന്റെ പ്രാചിന നാമങ്ങൾ :

  • സ്യാനന്ദപുരം
  • ശ്രീലോകവൈകുണ്ഡം


വിശേഷണങ്ങൾ

>> പ്രതിമകളുടെ നാട്‌ എന്നറിയപ്പെടുന്നത്‌ ?
തിരുവനന്തപുരം

>> ഇന്ത്യയുടെ നിത്യഹരിത നഗരം എന്നറിയപ്പെടുന്നത്‌ ?
തിരുവനന്തപുരം

>> തെക്കൻ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്‌ ?
പൊൻമുടി

>> തെക്കൻ കേരളത്തിലെ മാഞ്ചസ്റ്റർ എന്ന് വിശേഷിപ്പിക്കുന്നത് ?
ബാലരാമപുരം

>> കേരളത്തിലെ നെയ്ത്തു പട്ടണം എന്നറിയപ്പെടുന്നത്‌ ?
ബാലരാമപുരം

>> മ്യൂറൽ പഗോഡ എന്ന് വിശേഷിപ്പിക്കുന്നത് ?
പത്മനാഭ സ്വാമി ക്ഷേത്രം

Previous Post Next Post