കൊല്ലം ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ

കൊല്ലം ജില്ലയിലെ പ്രധാന സ്ഥാപനങ്ങൾ

  • കശുവണ്ടി വികസന കോർപ്പറേഷൻ
  • ഇന്ത്യൻ റെയർ എർത്ത്‌ ലിമിറ്റഡ്‌
  • കേരള സെറാമിക്‌സ്‌
  • കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌
  • ട്രാവൻകൂർ പ്ലൈവുഡ്‌ ഇൻഡസ്ട്രീസ്‌
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫാഷൻ ടെക്നോളജി


>> കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം :
കൊല്ലം

>> എസ്‌.എൻ.ഡി.പി യുടെ ആസ്ഥാനം :
കൊല്ലം

>> കേരള സിറാമിക്സ്‌ ലിമിറ്റഡിന്റെ ആസ്ഥാനം :
കുണ്ടറ

>> കേരള മിനറൽസ്‌ ആൻഡ്‌ മെറ്റൽസ്‌ (KMML) ആസ്ഥാനം :
ചവറ



>> ട്രാവൻകൂർ പ്ലൈവുഡ്‌ ഇൻഡസ്ടീസ്‌ ലിമിറ്റഡിന്റെ ആസ്ഥാനം :
പുനലൂർ

>> കേരള സ്റ്റേറ്റ് ഫാമിങ്‌ കോർപ്പറേഷൻ ആസ്ഥാനം :
പുനലൂർ

>> കേരള അഗ്രോ ഫ്രൂട്ട് പ്രോഡക്ട് കോർപറേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം :
പുനലൂർ

>> കേരള ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്മെന്റിന്റെ ആസ്ഥാനം :
കൊട്ടാരക്കര

>> കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ ആസ്ഥാനം  
വെള്ളിമൺ

>> ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ ക്രേന്ദം സ്ഥിതി ചെയ്യുന്നത് ?
ആയിരം തെങ്ങ്‌

>> കേരള മാരി ടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
നീണ്ടകര

>> കേരള സ്റ്റേറ്റ് ക്യാഷു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥിതി ചെയ്യുന്നത്  ?
മുണ്ടക്കൽ

>> കേരള പ്രെമോ പൈപ്പ് ഫാക്ടറി ലിമിറ്റഡ്  സ്ഥിതി ചെയ്യുന്നത് ?
ചവറ

>> ഇന്ത്യൻ റെയർ എർത്ത്‌ ഫാക്ടറി സ്ഥിതി ചെയ്യുന്നതെവിടെ ?
ചവറ

>> ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച വിദേശ രാജ്യം ?
ഫ്രാൻസ്‌

>> ഇന്ത്യയിലെ ആദ്യ പോലീസ്‌ മ്യൂസിയം ഏത് ?
സർദ്ദാർ വല്ലഭായ്‌ പട്ടേൽ മ്യൂസിയം (കൊല്ലം)

>> കേരളത്തിലെ അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം  ?
ആശ്രാമം (കൊല്ലം)

>> മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്‌ ?
വള്ളിക്കാവ്‌

>> ചീനകൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം

>> ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?
കൊല്ലം

>> സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്ന ജില്ല ?
കൊല്ലം

>> ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലം ?
പന്മന



Previous Post Next Post