>> മമ്പുറം തങ്ങളുടെ യഥാർത്ഥ പേര് :
സയ്യിദ് അലവി തങ്ങൾ
>> മമ്പുറം തങ്ങൾ ജനിച്ച സ്ഥലം :
യെമൻ
>> മമ്പുറം തങ്ങൾ മലബാറിൽ എത്തിയ വർഷം :
1769
>> കേരളത്തിലെത്തിയ മമ്പുറം തങ്ങൾ എവിടെയാണ് താമസിച്ചിരുന്നത് ?
മലപ്പുറം (സയ്യിദ് ഹസ്സൻ ജിഫ്രിയോടൊപ്പം)
>> സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന നവോത്ഥാന നായകൻ :
മമ്പുറം തങ്ങൾ
>> ഏത് കവിതയിലൂടെയാണ് മമ്പുറം തങ്ങൾ ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് ആഹ്വാനം ചെയ്തത് ?
സൈഫുൾ ബത്താർ
>> ചേരൂർ വിപ്ലവത്തിന്റെ നേതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
മമ്പുറം സയിദ് അലവി തങ്ങൾ
>> മമ്പുറം തങ്ങൾ അന്ത്യവിശ്രമ സ്ഥലം :
മമ്പുറം മഖാം, തിരൂരങ്ങാടി