>> കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?
പുനലൂർ
>> പുനലൂർ തൂക്കുപാലം സ്ഥാപിച്ച വർഷം :
1877
>> പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ കുറുകെയാണ് ?
കല്ലടയാർ
>> പുനലൂർ തൂക്കുപാലത്തിന്റെ ശിൽപി :
ആൽബർട്ട് ഹെന്റി (ബ്രിട്ടീഷ്)
>> പുനലൂർ തൂക്കുപാലം ജനങ്ങൾക്കായി തുറന്നു കൊടുത്ത ഭരണാധികാരി ?
ആയില്യം തിരുനാൾ രാമവർമ്മ
>> പുനലൂർ തുക്കുപാലത്തിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയ പാത ?
കൊല്ലം - കോട്ടവാസൽ (NH-208)
>> NH-208 ന്റെ പുതിയ പേര് ?
NH-744