>> കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ?
1861 മാർച്ച് 12
>> കേരളത്തിൽ ആദ്യമായി റെയിൽവേ ആരംഭിച്ചത് എവിടെ ?
മലബാർ
>> ആദ്യത്തെ റെയിൽവെ ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ ?
തിരൂർ-ബേപ്പൂർ (30.5കി.മീ)
>> കേരളത്തിൽ ആദ്യമായി റെയിൽവേ ആരംഭിച്ച കമ്പനി ?
മദ്രാസ് റെയിൽവേ കമ്പനി
>> കൊച്ചി രാജ്യത്തെ ആദ്യത്തെ റെയിൽപ്പാത ?
ഷൊർണൂർ മുതൽ എറണാകുളം വരെ
>> തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
പുനലൂർ-ചെങ്കോട്ട
>> തിരുവിതാംകൂറിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച വർഷം ?
1904
>> കേരളത്തിൽ റെയിൽ മെയിൽ സർവ്വീസ് ആരംഭിച്ച വർഷം ?
1907
>> കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ?
എറണാകുളം മുതൽ ഷൊർണ്ണൂർ വരെ
>> കേരളത്തിൽ തീവണ്ടി കടന്നു പോകാത്ത ജില്ലകൾ ?
ഇടുക്കി, വയനാട്
>> കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ഏത് ?
ഷൊർണ്ണൂർ
>> കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ഡിവിഷൻ ഏത് ?
തിരുവനന്തപുരം
>> കേരളത്തിലെ രണ്ടു റെയിൽവേ ഡിവിഷനുകൾ :
- തിരുവനന്തപുരം
- പാലക്കാട്
>> കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ ?
പാലക്കാട്
>> ഒലവക്കോട് റെയിൽവേ ഡിവിഷൻ എന്നപേരിൽ മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ?
പാലക്കാട് റെയിൽവേ ഡിവിഷൻ
>> പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ ?
തിരുവല്ല
>> സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി ആര് ?
ജോൺമത്തായി
>> മലയാളിയായ ആദ്യത്തെ റെയിൽവേ മന്ത്രി ആര് ?
ജോൺമത്തായി
>> ക്രേന്ദ റെയിൽവേ മന്ത്രിയായ രണ്ടാമത്തെ മലയാളി ആര് ?
പനമ്പിള്ളി ഗോവിന്ദ മേനോൻ
>> ദിവസേന ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവ്വീസ് ഏത് ?
കേരള എക്‌സ്പ്രസ്
>> കേരളത്തിൽനിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ഏത് ?
തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്
>> കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവ്വീസ് ഏത് ?
വിവേക് എക്സ്പ്രസ്
>> കേരളത്തിലെ ആദ്യത്തെ മെമു (MEMU) സർവ്വീസ് ആരംഭിച്ചത് ?
കൊല്ലം എറണാകുളം പാതയിൽ
>> ഇന്ത്യയിലെ ആദ്യ ഡെമു (DEMU) സർവ്വീസ് ആരംഭിച്ചത് ?
എറണാകുളം-ആലുവ
>> ദക്ഷിണ റെയിൽവെയുടെ ആസ്ഥാനം :
ചെന്നൈ
>> പെരുമൺ ട്രെയിൻ ദുരന്തം നടന്ന വർഷം :
1988 ജൂലൈ 8
>> പെരുമൺ തീവണ്ടി അപകടത്തിൽപ്പെട്ട ട്രെയിൻ ?
ഐലന്റ് എക്സ്പ്രസ്സ്
>> കടലുണ്ടി ട്രെയിൻ ദുരന്തം നടന്ന വർഷം :
2001 ജൂൺ 22
>> കടലുണ്ടി ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപ്പെട്ട ട്രെയിൻ ?
മദ്രാസ് മെയിൽ (മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (6602))
>> കേരളത്തിലെ ആദ്യ മെട്രോ റെയിൽ ?
കൊച്ചി മെട്രോ
>> ഇന്ത്യയിലെ എട്ടാമത്തെ മെട്രോ ?
കൊച്ചി മെട്രോ
കൊച്ചി മെട്രോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.