ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല


>> കേരളത്തിലെ പ്രഥമ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനമെവിടെ?    
കൊല്ലം

>> ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സ്ഥാപിതമായത് ?
2020 ഒക്ടോബര്‍ 2

>> കൊല്ലം കുരീപ്പുഴ ആസ്ഥാനമായുള്ള ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല രാജ്യത്തെ എത്രാമത്തെ ഓപ്പൺ സർവകലാശാലയാണ്‌?    
15-ാമത്തെ

>> ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സിലര്‍ ?
ഡോ. പി.എം. മുബാറക് പാഷ

>> ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ പ്രോ വൈസ്‌ ചാന്‍സിലര്‍ ?
ഡോ. എസ്‌.പി സുധീര്‍

>> എത്ര യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പരിപാടികള്‍ ഏകീകരിച്ചാണ്‌ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി രൂപീകൃതമായത്‌ ? ഏതൊക്കെ ?
നാല്

  1. കേരള യൂണിവേഴ്‌സിറ്റി
  2. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി
  3. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി
  4. കണ്ണൂര്‍യൂണിവേഴ്‌സിറ്റി
Previous Post Next Post