>> പ്രാചീന കാലത്ത് 'രാജേന്ദ്രചോളപട്ടണം' എന്നറിയപ്പേട്ടിരുന്ന പ്രദേശം ?
വിഴിഞ്ഞം
>> ആയ് രാജവംശത്തിന്റെ രണ്ടാം ഭരണ തലസ്ഥാനമായിരുന്നു പ്രദേശം ?
വിഴിഞ്ഞം
>> ചോളന്മാരുടെ പിൽക്കാല തലസ്ഥാനം ?
വിഴിഞ്ഞം
>> വിഴിഞ്ഞം തുറമുഖം നിർമ്മിച്ച ദിവാൻ ?
ഉമ്മിണി തമ്പി
>> കേരളത്തിലെ ആദ്യത്തെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ആരംഭിച്ച സ്ഥലം
വിഴിഞ്ഞം
>> കേരളത്തിൽ ആദ്യമായി തിരമാലയിൽ നിന്നും വൈദ്യൂതി ഉത്പാദിപ്പിക്കുന്ന പദ്ധതി ആരംഭിച്ച സ്ഥലം
വിഴിഞ്ഞം
>> ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ?
വിഴിഞ്ഞം
>> വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്ന താലൂക്ക് ?
നെയ്യാറ്റിൻകര
>> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത് ആര് ?
ഉമ്മൻചാണ്ടി
>> വിഴിഞ്ഞം തുറമുഖകരാർ ഒപ്പുവച്ച വർഷം ?
2015 ഓഗസ്റ്റ് 17 (ചിങ്ങം1)
>> വിഴിഞ്ഞം തുറമുഖക്കരാർ ഒപ്പുവച്ച വ്യക്തികൾ ?
ജെയിംസ് വർഗീസ് (സംസ്ഥാന തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി )
സന്തോഷ് മഹാപഠ്രത (അദാനി വിഴിഞ്ഞം പോർട്സ് സി.ഇ.ഒ)
>> വിഴിഞ്ഞത്ത് കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും ചെറിയ കടൽ വെള്ളരിക്കയ്ക്ക് നൽകിയ പേര് ?
തയോനിന ബിജു
വിഴിഞ്ഞം
Tags:
Facts About Kerala