>> ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ മൊബൈൽ കണക്ടിവിറ്റി ജില്ല ?
തിരുവനന്തപുരം
>> ഇന്ത്യയിലെ ആദ്യത്തെ ജനിറ്റിക് ഡിസീസ് ഐഡന്റിഫിക്കേഷൻ സെന്റർ ആരംഭിച്ചത്
തിരുവനന്തപുരം
>> ഇന്ത്യയിലെ ആദ്യ DNA ബാർകോഡിംഗ് കേന്ദ്രം നിലവിൽ വന്നത് ?
പുത്തൻതോപ്പ്
>> ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ?
അഗസ്ത്യാർകൂടം
>> ഇന്ത്യയിലെ ആദ്യ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത് ?
തോന്നയ്ക്കൽ (ബയോ ലൈഫ് സയൻസ് പാർക്ക് )
>> ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക് സ്ഥാപിതമായത് ?
കഴക്കൂട്ടം (1990)
>> ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി സ്ഥിതി ചെയ്യുന്നത് ?
പൂജപ്പുര
>> ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക് ഏത് ?
കിൻഫ്രാ ആനിമേഷൻ പാർക്ക്
>> ഇന്ത്യയിലെ ആദ്യത്തെ DBOT മോഡൽ ഔട്ഡോർ സ്റ്റേഡിയം ?
തിരുവനന്തപുരം ഇന്റർനാഷണൽ സ്റ്റേഡിയം (കാര്യവട്ടം)