തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തിരുവനന്തപുരം ജില്ലയിലെ വന്യജീവി സങ്കേതങ്ങൾ

  • പേപ്പാറ വന്യജീവി സങ്കേതം
  • നെയ്യാർ വന്യജീവി സങ്കേതം


തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • കോവളം
  • വർക്കല ബീച്ച്‌
  • ശംഖുമുഖം ബീച്ച്‌
  • നേപ്പിയർ മ്യൂസിയം
  • പൊൻമുടി
  • നെയ്യാർ വന്യജീവി സങ്കേതം
  • ആഴിമല ബീച്ച്‌


>> തെക്കൻ കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്‌ ?
പൊൻമുടി

>> പാപനാശം എന്നറിയപ്പെടുന്ന ബീച്ച്‌
വർക്കല

>> തിരുവനന്തപുരത്ത്‌ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം ഏത് ?
അരിപ്പ

>> കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ്‌ പാർക്ക്‌ ഏത് ?
ആക്കുളം

>> സ്വാതിതിരുനാൾ പണികഴിപ്പിച്ച നക്ഷത്രബംഗ്ലാവ്‌, കുതിരമാളിക എന്നിവ സ്ഥിതി ചെയ്യുന്നത്‌ ?
തിരുവനന്തപുരം

>> പേപ്പാറ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം ?
1983

>> നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ?
1953

>> നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്  ?
നെയ്യാറ്റിൻകര

>> മങ്കയം ഇക്കോ ടൂറിസം സ്ഥാപിച്ചിരിക്കുന്ന താലൂക്ക്‌ ?
നെടുമങ്ങാട്‌ താലൂക്ക്‌

>> കാനായി കുഞ്ഞിരാമൻ നിർമ്മിച്ച  ജലകന്യക ശില്പം സ്ഥിതിചെയ്യുന്നത് ?
ശംഖുമുഖം

>> ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്‌ ?
അഗസ്ത്യാർകുടം (നെടുമങ്ങാട്‌ താലുക്ക്‌)

>> തെക്കൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
അഗസ്ത്യാർകൂടം

>> ഇന്ത്യയിലെ പത്താമത്തെ  ബയോസ്ഫിയർ റിസർവ്വ്‌ ഏത് ?
അഗസ്ത്യാർകൂടം

>> അഗസ്ത്യാർകുടത്തെ ബയോസ്ഫിയർ റിസർവ്വായി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?
2016

>> ലയൺ സഫാരി പാർക്ക്‌ സ്ഥിതി ചെയ്യുന്ന ദ്വീപ് ?
മരക്കുന്നംദ്വീപ്

>> ചീങ്കണ്ണി വളർത്തൽ കേന്ദ്രമായ സ്റ്റീവ്‌ ഇർവിൻ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല ?
തിരുവനന്തപുരം

>> 19-ാം നൂറ്റാണ്ടിൽ (1855) സ്ഥാപിതമായ  നേപ്പിയർ മ്യൂസിയം രൂപകൽപന ചെയ്ത വ്യക്തി ?
റോബർട്ട്‌ ചിഷോം


Previous Post Next Post