ആറന്മുള



>> കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുളള അസംബ്ലി നിയോജക മണ്ഡലം ഏത് ?
ആറന്മുള

>> ആറന്മുളകണ്ണാടിക്ക്‌ പ്രസിദ്ധമായ സ്ഥലം ?
ആറന്മുള

>> കേരളത്തിൽ നിന്ന്‌ ആദ്യമായി ശാസ്ത്ര സൂചികയുടെ ബൗദ്ധിക സ്വത്തവകാശ അംഗീകാരം ലഭിച്ച ഉൽപ്പന്നം ?
ആറന്മുള കണ്ണാടി

>> ഇന്ത്യാഗവൺമെന്റിൽ നിന്നും ജോഗ്രഫിക്കൽ പേറ്റന്റ്  ടാഗ്‌ ലഭിച്ച കേരളത്തിലെ ആദ്യത്തെ ഉൽപ്പന്നം ?
ആറൻമുള കണ്ണാടി

>> രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന്‌ വ്യത്യസ്ഥമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ട്‌ ഉപയോഗിച്ച് നിർമിക്കുന്ന കണ്ണാടി ?
ആറന്മുള കണ്ണാടി

>> കേരള വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ആറന്മുള

>> പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ?
ആറന്മുള

>> പള്ളിയോടങ്ങൾക്കും വള്ളംകളിക്കും പേരു കേട്ട സ്ഥലം ?
ആറൻമുള

>> ജലത്തിലെ പൂരം  എന്ന അറിയപ്പെടുന്നത് ?
ആറന്മുള വള്ളംകളി

>> ഉതൃട്ടാതി വള്ളംകളി എന്നറിയപ്പെടുന്നത്‌ ?
ആറന്മുളള വള്ളംകളി

>> എല്ലാ വർഷവും തിരുവോണം കഴിഞ്ഞ്‌ നാലാം ദിവസം നടക്കുന്ന  വള്ളം കളി ?
ആറന്മുളള വള്ളംകളി

>> ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാ നദിയിൽ  നടക്കുന്ന വള്ളംകളി ?
ആറന്മുളള വള്ളംകളി

>> പാരിസ്ഥിതിക പ്രശ്‌നം മൂലം സർക്കാർ  ഉപേക്ഷിച്ച പദ്ധതി ?
ആറന്മുള അന്താരാഷ്ട്ര  വിമാനത്താവളം

>> വിവാദമായ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണചുമതല വഹിച്ച കമ്പനി ?
K G S പ്രവൈറ്റ്‌ ലിമിറ്റഡ്‌

Previous Post Next Post