>> പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം :
1982 നവംബർ 1
>> പത്തനംതിട്ടയിലെ നിയമസസഭാമണ്ഡലങ്ങളുടെ എണ്ണം :
5
>> പത്തനംതിട്ടയിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം :
1 (പത്തനംതിട്ട)
>> പത്തനംതിട്ടയിലെ താലൂക്കുകളുടെ എണ്ണം :
6
പത്തനംതിട്ട ജില്ലയിലെ താലൂക്കുകൾ
- തിരുവല്ല
- കോഴഞ്ചേരി
- അടൂർ
- മല്ലപ്പള്ളി
- റാന്നി
- കോന്നി
>> കേരളത്തിൽ പതിമൂന്നാമതായി നിലവിൽ വന്ന ജില്ല :
പത്തനംതിട്ട
>> പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി :
കെ.കെ.നായർ
>> പത്തനംതിട്ട ജില്ലയുടെ ശില്പി എന്നറിയപ്പെടുന്നത് :
കെ.കെ.നായർ
>> പത്തനംതിട്ടയുടെ സാംസ്‌കാരിക തലസ്ഥാനം :
ആറന്മുള
>> പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം :
തമിഴ്നാട്
വിശേഷണങ്ങൾ
>> കേരളത്തിന്റെ തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം :
പത്തനംതിട്ട
>> ആരാധനാലയങ്ങളുടെ ജില്ല എന്ന് വിശേഷിപ്പിക്കുന്നത് ?
പത്തനംതിട്ട
>> പൈതൃക നഗരം എന്നറിയപ്പെടുന്നത് ?
ആറന്മുള
>> ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ?
ശബരിമലയിലെ മകരവിളക്ക് മഹോത്സവം