മൈക്രോ തരംഗങ്ങൾ (Micro Waves)



>> ആധുനിക റഡാർ, മൊബൈൽ ഫോൺ, ടി.വി. എന്നിവയിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ ?
മൈക്രോ തരംഗങ്ങൾ

>> മൈക്രോവേവ്‌ അവനിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ ?
മൈക്രോ തരംഗങ്ങൾ

>> വാർത്താവിനിമയത്തിനുള്ള കൃത്രിമോപഗ്രഹങ്ങളിൽ ഏത് തരം തരംഗങ്ങളാണ്  ഉപയോഗിക്കുന്നത് ?
മൈക്രോ തരംഗങ്ങൾ

മേസർ (MASER)

>> മേസറിന്റെ പൂർണരൂപം :
മൈക്രോവേവ്‌ ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമൂലേറ്റഡ്‌ എമിഷൻ ഓഫ്‌ റേഡിയേഷൻ

>> മേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ?
ചാൾസ്‌. എച്ച്‌. റ്റൗൺസ്‌

Previous Post Next Post