ഗാമാ കിരണം (Gama Rays)>> വൈദ്യുതകാന്തിക തരംഗങ്ങളിൽ ആവൃത്തി കൂടിയതും, ഊർജം കൂടിയതും, തരംഗദൈർഘ്യം കുറഞ്ഞതുമായ കിരണം ?
ഗാമാ കിരണം

>> ജൈവകോശങ്ങളുടെ നാശത്തിന്‌ കാരണമാകുന്ന കിരണം ?
ഗാമാ കിരണം

>> അണുവിസ്‌ഫോടനം നടക്കുമ്പോൾ ധാരാളമായി പുറത്തുവരുന്ന കിരണം ?
ഗാമാ കിരണം

>> ലോഹ വാർപുകളിലേയും എണ്ണ പൈപ്പുകളിലേയും വെൽഡിംഗിലെ വിള്ളലുകളും ന്യൂനതകളും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന വികിരണം ?
ഗാമാ കിരണം

>> റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിപ്പിക്കുന്ന  വികിരണം ?
ഗാമ വികിരണം

>> ഗാമ കിരണം  കടന്നുപോകാത്ത ലോഹം ഏത് ?
ലെഡ്‌ (ഈയം)

Previous Post Next Post