>> കേരളത്തിലെ വള്ളംകളി സീസൺ ആരംഭം കുറിക്കുന്ന വള്ളം കളി ?
ചമ്പക്കുളം മൂലം വള്ളംകളി
>> ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്ന നദി ?
പമ്പ
>> അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന വള്ളം കളി ?
ചമ്പക്കുളം വള്ളംകളി
>> മലയാള മാസമായ മിഥുനത്തിലെ മൂലം നാളിൽ നടക്കുന്ന വള്ളം കളി ?
ചമ്പക്കുളം വള്ളംകളി
>> അച്ചൻകോവിൽ നദിയുടെ പോഷക നദിയായ പായിപ്പാട് നദിയിൽ എല്ലാവർഷവും ഓണക്കാലത്ത് നടക്കുന്ന വള്ളംകളി ?
പായിപ്പാട് വള്ളംകളി
>> ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെട്ട വള്ളംകളി
പായിപ്പാട് വള്ളംകളി
>> ഏറ്റവും പഴക്കം ചെന്ന വള്ളം കളി ?
ആറന്മുള വള്ളംകളി
>> ആറന്മുള വള്ളംകളി നടക്കുന്ന നദി ?
പമ്പാനദി
>> ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിൽ പമ്പാനദിയിൽ നടക്കുന്ന വള്ളം കളി ?
ആറന്മുള വള്ളംകളി
>> എറണാകുളം ജില്ലയിലെ കൊച്ചി കായലിൽ എല്ലാ വർഷവും ഡിസംബർ അവസാനം നടത്തുന്ന വള്ളംകളി?
ഇന്ദിരാഗാന്ധി വള്ളംകളി
>> രാജീവ്ഗാന്ധി വള്ളംകളി നടക്കുന്ന നദി ?
പമ്പാ നദി
>> മദർതെരേസ വള്ളം കളി നടക്കുന്ന നദി ?
അച്ചൻകോവിലാർ
>> അയ്യങ്കാളി വള്ളം കളി നടക്കുന്ന കായൽ ?
വെള്ളായണി കായൽ
>> ശ്രീനാരായണ ട്രോഫി വള്ളം കളി നടക്കുന്ന കായൽ ?
കന്നേറ്റികായൽ
>> ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
കുമരകം
>> താഴത്തങ്ങാടി ബോട്ട് റെയ്‌സ് നടക്കുന്ന നദി ?
മീനച്ചലാർ
>> വള്ളം കളിയിൽ ഉപയോഗിക്കുന്ന പാട്ട് ?
വഞ്ചിപ്പാട്ട്
>> വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവ് ?
രാമപുരത്ത് വാര്യർ
നെഹ്‌റുട്രോഫി വള്ളംകളി
>> ജലോത്സവങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വള്ളം കളി ?
നെഹ്‌റു ട്രോഫി വള്ളം കളി
>> നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത് ?
വേമ്പനാട്ട് കായൽ / പുന്നമട കായൽ
>> നെഹ്‌റുട്രോഫി വള്ളംകളി ആരംഭിച്ച വർഷം ?
1952
>> പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്നത് ?
നെഹ്‌റു ട്രോഫി
>> 1952 ലെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ ആദ്യത്തെ ജേതാവ് ആരായിരുന്നു?
നടുഭാഗം ചുണ്ടൻ
>> ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ?
നടുഭാഗം ചുണ്ടൻ
>> ഏറ്റവും കൂടുതൽ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയ ചുണ്ടൻ വള്ളം ?
കാരിച്ചാൽ ചുണ്ടൻ
>> 66-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം ?
കുഞ്ഞാത്തു

>> ഓളപ്പരപ്പിലെ ഒളിംപിക്സ് എന്ന് അിറയപ്പെടുന്ന വള്ളം കളി ?നെഹ്‌റുട്രോഫി വള്ളംകളി
>> ജലോത്സവങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വള്ളം കളി ?
നെഹ്‌റു ട്രോഫി വള്ളം കളി
>> നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത് ?
വേമ്പനാട്ട് കായൽ / പുന്നമട കായൽ
>> നെഹ്‌റുട്രോഫി വള്ളംകളി ആരംഭിച്ച വർഷം ?
1952
>> പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്നത് ?
നെഹ്‌റു ട്രോഫി
>> 1952 ലെ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ ആദ്യത്തെ ജേതാവ് ആരായിരുന്നു?
നടുഭാഗം ചുണ്ടൻ
>> ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുണ്ടൻ വള്ളം ?
നടുഭാഗം ചുണ്ടൻ
>> ഏറ്റവും കൂടുതൽ നെഹ്‌റു ട്രോഫി കരസ്ഥമാക്കിയ ചുണ്ടൻ വള്ളം ?
കാരിച്ചാൽ ചുണ്ടൻ
>> 66-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം ?
കുഞ്ഞാത്തു
Tags:
Facts About Kerala