കൂനൻ കുരിശു പ്രതിജ്ഞ

 


>> സുന്നഹദോസ് തീരുമാനങ്ങളിൽ സുറിയാനി ക്രിസ്ത്യാനികൾ എതിർപ്പു പ്രകടിപ്പിച്ചുകൊണ്ട് മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുന്നിൽ നടന്ന പ്രതിജ്ഞ ?
കൂനൻ കുരിശ് പ്രതിജ്ഞ

>> കൂനൻ കുരിശ് പ്രതിജ്ഞ നടന്ന വർഷം ?
A.D 1653 ജനുവരി 3

>> മതരംഗത്ത്‌ പോർച്ചുഗീസുകാരുടെ പരാജയത്തിനിടയാക്കിയ സംഭവം എന്ന്  അറിയപ്പെടുന്നത് ?
കൂനൻ കുരിശു പ്രതിജ്ഞ

>> കൂനൻ കുരിശ്‌ പ്രതിജ്ഞയ്ക്കു കാരണമായ സംഭവം എന്തായിരുന്നു ?
ബാബിലോണിയൻ സുറിയാനി ബിഷപ്പായ മാർ അഹറ്റല്ലയെ പോർച്ചുഗീസുകാർ വധിച്ചു എന്ന പ്രചാരണം.

>> കൂനൻ കുരിശു പ്രതിജ്ഞയ്ക്കു ശേഷം സുറിയാനികൾ മെത്രോപ്പോലീത്തയായി അഭിഷേകം ചെയ്ത വ്യക്തി ?
ആർച്ച്‌ ഡീക്കൻ തോമസ്‌ (മാർതോമാ 1)

Previous Post Next Post