ലേസർ (LASER)



>> ലേസറിന്റെ പൂർണരൂപം :
ലൈറ്റ്‌ ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ്‌ എമിഷൻ ഓഫ്‌ റേഡിയേഷൻ

>> ലേസർ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
തിയോഡർ മെയ്മാൻ (1960)

>> ലേസർ എന്നതിനു ആ പേരു നൽകിയ ശാസ്ത്രജ്ഞൻ ?
ഗോർഡൻ ഗ്ലൗഡ് (1957)

>> ഏറ്റവും കടുപ്പമുള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി ഏത് ?
ലേസർ

>> ഇന്ത്യയിലെ ആദ്യ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ്‌ ഒബ്സർവേറ്ററി (LIGO) ലബോറട്ടറി സ്ഥാപിതമായത്‌ എവിടെ
?
Hingoli (മഹാരാഷ്ട്ര)

>> ലോകത്തിലെ Sharpest laser വികസിപ്പിച്ച രാജ്യം ഏത് ?
ജർമ്മനി

>> ലോകത്തിലെ ചെറിയ ലേസർ പൾസ്‌ വികസിപ്പിച്ച സ്ഥാപനം ?
ഇ.റ്റി.ച്ച്‌.സുറിച്ച്‌ (ETH Zurich)
(ദൈർഘ്യം 43 ആട്ടോ സെക്കന്റ്‌) (1 ആട്ടോ സെക്കന്റ്‌ =10-18)

>> കാൻസർ ചികിത്സയിൽ ലേസർ ഉപയോഗിച്ചു വരുന്നു.
Previous Post Next Post