>> വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതം കാലഘട്ടം
1896 -1982
>> വി.ടി.ഭട്ടതിരിപ്പാടിന്റെ ജനനം
1896 മാർച്ച് 26
>> വി.ടി.ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം ഏത് ?
പാലക്കാട് ജില്ലയിലെ മേഴത്തൂരിൽ
>> വി.ടി.ഭട്ടതിരിപ്പാടിന്റെ പിതാവിൻ്റെ പേര് എന്ത് ?
വി ടി എം തുപ്പൻ നമ്പൂതിരിപ്പാട്
>> വി.ടി.ഭട്ടതിരിപ്പാടിന്റെ മാതാവിൻ്റെ പേര് എന്ത് ?
ശ്രീദേവിഅന്തർജനം
>> വി.ടി.ഭട്ടതിരിപ്പാടിന്റെ മുഴുവൻ പേര് എന്ത് ?
വെള്ളിത്തിരുത്തിത്താഴത്ത് മനയിൽ രാമൻഭട്ടതിരിപ്പാട്
>> വി.ടി.ഭട്ടതിരിപ്പാടിന്റെ തൂലികാ നാമം എന്ത് ?
പ്രേംജി
>> യോഗക്ഷേമ സഭയിലൂടെ വി.ടി. സംഘടനാപ്രവർത്തനം ആരംഭിച്ച വർഷം ഏത് ?
1908
>> 1919-ൽ നമ്പൂതിരി യുവജനസംഘം രൂപീകരിക്കുന്നതിൽ മുൻകൈ എടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> യുവജന സംഘത്തിന്റെ മുഖപത്രം ആരായിരുന്നു ?
ഉണ്ണിനമ്പൂതിരി
>> യോഗക്ഷേമ സഭയുടെ മുഖപത്രം ഏത് ?
മംഗളോദയം
>> യോഗക്ഷേമ സഭയുടെ മുദ്രാവാക്യം എന്ത് ?
നമ്പൂതിരിയെ മനുഷ്യനാക്കുക
>> യോഗക്ഷേമ സഭയുടെ ആദ്യ അദ്ധ്യക്ഷൻ ആര് ?
ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്
>> വി.ടി ഭട്ടതിരിപ്പാട് നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്ത വർഷം ഏത് ?
1929
>> വി.ടി.യുടെ ആദ്യ കഥാസമാഹാരം ഏത് ?
രജനീരംഗം
>> വി.ടി.യുടെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം അരങ്ങേറിയ വർഷം ഏത് ?
1929
>> വി.ടി.യുടെ ആത്മകഥകൾ ഏത് ?
കണ്ണീരും കിനാവും
കർമ്മവിപാകം
>> 1931-ലെ യാചന യാത്രക്ക് നേത്യത്വം നൽകിയത് ആര് ?
വി.ടി. ഭട്ടതിരിപ്പാട്
>> യാചന യാത്ര എവിടെ മുതൽ എവിടെ വരെയായിരുന്നു ?
തൃശ്ശൂർ മുതൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ വരെ
>> തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം എന്തായിരുന്നു?
ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക
>> നമ്പൂതിരി സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന് നേതൃത്വം നൽകിയത് ആര് ?
വി.ടി. ഭട്ടതിരിപ്പാട്
>> വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്ത നവോഥാന നായകൻ?
വി.ടി.ഭട്ടതിരിപ്പാട്
>> അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> 1968 -ൽ മിശ്ര വിവാഹ പ്രചരണത്തിനായി കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ച നവോത്ഥാന നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> ഗുരുവായൂർ ക്ഷേത്രപ്രവേശന ജാഥയ്ക്കിടെ 'ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം' എന്ന ലഘുലേഖ പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> "എൻ്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും!" ഈ വാക്കുകൾ ആരുടെ ?
വി.ടി.ഭട്ടതിരിപ്പാട്
>> 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?
ഇടക്കുന്നി
>> യോഗക്ഷേമ സഭ വിധവാ പുനർവിവാഹ പ്രമേയം പാസ്സാക്കിയത് ഏത് സമ്മേളനത്തിൽ ആണ് ?
പേരമംഗലം സമ്മേളനം (1933 )
>> വി.ടി.ഭട്ടതിരിപ്പാട് പങ്കെടുത്ത ഏക INC സമ്മേളനം ഏത് ?
അഹമ്മദാബാദ് സമ്മേളനം
>> അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ വി.ടി.പങ്കെടുത്ത വർഷം ഏത് ?
1921
>> കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിന് സമുദായത്തിൽനിന്ന് പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ :
വി.ടി ഭട്ടതിരിപ്പാട്
>> വി.ടി ഭട്ടതിരിപ്പാട് പതിനാറാമത്തെ വയസ്സിൽ മുണ്ടമുക ശാസ്താക്ഷേത്രത്തിൽ ശാന്തിക്കാരനായത് ഏത് വർഷം ?
1912
>> ബ്രാഹ്മണ സമുദായത്തിലെ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തി ആര്?
വി.ടി ഭട്ടതിരിപ്പാട്
>> കെ.പി.സി സിയുടെ കോൺഗ്രസ്സ് സമ്മേളനത്തിലെ വോളണ്ടിയറായിരുന്ന വ്യക്തി ആര്?
വി.ടി.ഭട്ടതിരിപ്പാട്
>> വി.ടി.ഭട്ടതിരിപ്പാടിൻ്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം ഏത് ?
1971
>> ഉണ്ണി നമ്പൂതിരി, യോഗക്ഷേമം, പാശുപതം, ഉദ്ബുദ്ധ കേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപൻ ആരായിരുന്നു ?
വി.ടി.ഭട്ടതിരിപ്പാട്
>> മംഗളോദയത്തിന്റെ പ്രൂഫ് റീഡറായിരുന്ന നവോഥാന നായകൻ :
വി.ടി.ഭട്ടതിരിപ്പാട്
>> വി.ടി. ഭട്ടതിരിപ്പാട് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ശ്രീകൃഷ്ണപുരം (പാലക്കാട്)
>> ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട് വച്ച നവോത്ഥാ നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> കുടുമ മുറിക്കൽ, പരിവേദനം, മിശ്രഭോജനം എന്നിവയ്ക്ക് നേതൃത്വം നൽകിയ നവോത്ഥാന നായകൻ ആര് ?
വി.ടി.ഭട്ടതിരിപ്പാട്
>> വി.ടി ഭട്ടതിരിപ്പാട് അന്തരിച്ചത് എന്ന് ?
1982 ഫെബ്രുവരി 12
>> വി.ടി. ഭട്ടതിരിപ്പാട് സ്മാരക കലാലയം സ്ഥാപിതമായത് എവിടെ ?
മണ്ണമ്പറ്റ, പാലക്കാട്
വി.ടി.യുടെ പുസ്തകങ്ങൾ
- പൊഴിഞ്ഞ പൂക്കൾ
- കർമ്മ വിപാകം
- എന്റെ മണ്ണ്
- കരിഞ്ചന്ത
- ദക്ഷിണായനം
- വെടിവെട്ടം
- രജനീരംഗം
വി.ടിയുടെ കൃതികൾ
- രജനിരംഗം
- കണ്ണീരും കിനാവും
- ചക്രവാളങ്ങൾ
- പൊഴിഞ്ഞ പുക്കൾ
- വെടിവെട്ടം
- സത്യം എന്നത് ഇവിടെ മനുഷ്യനാകുന്നു
- എന്റെ മണ്ണ്
- കരിഞ്ചന്ത
- കാലത്തിന്റെ സാക്ഷി
- കർമ്മ വിപാകം
- ജീവിത സമരണകൾ
- വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും