പത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ PATHANAMTHITTA - RIVERSപത്തനംതിട്ട ജില്ലയിലെ പ്രധാന നദികൾ

 • പമ്പ
 • മണിമലയാർ
 • അച്ചൻ കോവിലാർ

പത്തനംതിട്ട ജില്ലയിലെ പ്രധാന വെള്ളച്ചാട്ടം

 • പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികള്‍

 • ശബരിഗിരി ജലവൈദ്യുത പദ്ധതി
 • മണിയാര്‍ ജലവൈദ്യുത പദ്ധതി
 • മൂഴിയാര്‍ ജലവൈദ്യുത പദ്ധതി
 • കക്കാട്‌ ജലവൈദ്യുത പദ്ധതി

പത്തനംതിട്ടയിലെ പ്രധാന ഡാമുകൾ

 • കക്കി ഡാം
 • മൂഴിയാർ ഡാം
 • മണിയാർ ഡാം
 • പമ്പ ഡാം


>> പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട  സ്ഥിതി ചെയ്യുന്ന നദീ തീരം ?
അച്ചൻ കോവിലാർ

>> പന്തളം പട്ടണത്തെ ചുറ്റി ഒഴുകുന്ന നദിയേത് ?
അച്ചൻകോവിലാർ

>> കേരളത്തിൽ വൈദ്യുതി ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ജലവൈദ്യുത പദ്ധതി ?
ശബരിഗിരി ജലവൈദ്യുത പദ്ധതി

>> കക്കി ഡാം, പമ്പ ഡാം എന്നിവ ഉൾപ്പെട്ടിരിക്കുന്ന ജലവൈദ്യുത പദ്ധതി ?
ശബരിഗിരി ജലവൈദ്യുത പദ്ധതി

>> കേരളത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ജലവൈദ്യുത പദ്ധതി ?
മണിയാർ (പത്തനംതിട്ട)

>> പത്തനംതിട്ടയിലെ കൃത്രിമ തടാകം?
കക്കി റിസർവോയർ

പമ്പ നദി

>> കേരളത്തിലെ നദികളിൽ നീളത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി ?
പമ്പ  (176 കി.മീ)

>> പ്രാചീനകാലത്ത്‌ ബാരിസ്‌ എന്നറിയപ്പെട്ടിരുന്ന നദി ?
പമ്പ

>> ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?
പമ്പ

>> മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നത് ?
പമ്പ

>> പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് നദിയിലാണ് ?
പമ്പ

>> പരുമല ദ്വീപ്‌ സ്ഥിതി ചെയ്യുന്ന നദി ?
പമ്പ

>> ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത്?
പമ്പ

>> ശബരിമല സ്ഥിതി ചെയ്യുന്ന നദിതീരം ?
പമ്പ

>> ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം ?
പമ്പ

>> ഏത്‌ നദിയുടെ തീരത്താണ്‌ മാരാമൺ കൺവെൻഷൻ നടക്കുന്നത്‌ ?
പമ്പ

>> ആറന്മുള വള്ളംകളി നടക്കുന്ന നദി ?
പമ്പ

>> ജലത്തിലെ പൂരം  എന്ന അറിയപ്പെടുന്നത് ?
ആറന്മുള വള്ളംകളി

>> ഉത്തൃട്ടാതി വള്ളംകളി എന്നറിയപ്പെടുന്നത്‌ ?
ആറന്മുളള വള്ളംകളി

>> എല്ലാ വർഷവും തിരുവോണം കഴിഞ്ഞ്‌ നാലാം ദിവസം നടക്കുന്ന  വള്ളം കളി ?
ആറന്മുളള വള്ളംകളി

>> ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം പമ്പാ നദിയിൽ  നടക്കുന്ന വള്ളംകളി ?
ആറന്മുളള വള്ളംകളി

പമ്പയുടെ പ്രധാന പോഷകനദികൾ

 • കക്കി
 • അഴുത
 • കക്കാട്ടാര്‍
 • കല്ലാര്‍


Previous Post Next Post