പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ



പത്തനംതിട്ട ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ    

  • ഗവി
  • അടവി ഇക്കോടൂറിസം
  • പെരുന്തേനരുവി വെള്ളച്ചാട്ടം
  • ചരൽക്കുന്ന് ഹിൽസ്റ്റേഷൻ
  • കോന്നി ആന പരിശീലന കേന്ദ്രം


>> പത്തനംതിട്ടയിലെ പ്രധാന ഹിൽസ്റ്റേഷൻ ?
ചരൽകുന്ന്‌

>> കുട്ടവഞ്ചി സാഹസിക യാത്രക്ക്‌ പ്രശസ്തമായ പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം ?
അടവി ഇക്കോ ടൂറിസം

>> കേരളത്തിലെ ഏറ്റവും വലിയ വനഡിവിഷൻ ?
റാന്നി

>> റാന്നി വന ഡിവിഷനു കിഴിലുള്ള ഇക്കോ ടൂറിസം പ്രദേശം ?
ഗവി

>> പത്തനംതിട്ട ജില്ലയിലെ നിതൃഹരിത വനപ്രദേശം ?
ഗവി

>> ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
ഗവി

>> കേരളത്തിലെ ആദ്യത്തെ റിസർവ് വനം ?
കോന്നി (1888)

>> ആനക്കൊട്ടിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ?
കോന്നി

>> കോന്നി ആനക്കൂട്‌ സ്ഥാപിതമായ വർഷം ?
1942

Previous Post Next Post