ഉദയംപേരൂർ സുന്നഹദോസ്


>> കേരളത്തിലെ ക്രൈസ്തവസഭയെ റോമിനോട്‌ വിധേയത്വമുള്ളവരാക്കി മാറ്റാൻ ഉദയം പേരൂരിൽ നടത്തിയ പുരോഹിത സമ്മേളനം?
ഉദയംപേരൂർ സുന്നഹദോസ്‌ (Synod of Diamper)

>> ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം ?
AD 1599 ജൂൺ 20-26

>> ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസ് (പുരോഹിത സമ്മേളനം) നടന്നത് ?
ഉദയംപേരൂർ സുന്നഹദോസ്‌

>> ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്തവരുടെ എണ്ണം  ?
813 പേർ
(133 കത്തനാർ, 20 ഡീക്കന്മാർ, 660 സാധാരണക്കാർ)

>> ഉദയംപേരൂർ സുന്നഹദോസിൽ അധ്യക്ഷത വഹിച്ച മെത്രാപ്പോലീത്ത  ആര് ?
അലക്സിസ്‌-ഡി-മെനസിസ്‌

Previous Post Next Post