ശബരിമല>> ഇന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ തീർത്ഥാടന കേന്ദ്രം ?
ശബരിമല

>> ശബരിമലയിലെ പ്രധാന പ്രതിഷ്ഠ :
അയ്യപ്പൻ

>> ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്‌ ?
ശബരിമല മകരവിളക്ക്‌ മഹോത്സവം

>> ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീസണൽ വരുമാനമുള്ള ക്ഷേത്രം ?
ശബരിമല

>> ശബരിമല സ്ഥിതി ചെയ്യുന്ന വനം ഡിവിഷൻ ?
റാന്നി (പെരിനാട്‌ പഞ്ചായത്ത്‌)

>> ഇന്ത്യൻ സേന ശബരിമലയിൽ നിർമ്മിച്ച പാലം ഏത് ?
ശരണസേതു (ബെയ്ലിപാലം)

>> ശബരിമലയിൽ ആരംഭിച്ച കുടിവെള്ള പദ്ധതി ?
ശബരീതീർത്ഥം

>> ഇന്ത്യയിലാദ്യമായി ടെലി മെഡിസിൻ സംവിധാനം ആരംഭിച്ച ക്ഷേത്രം ?
ശബരിമല

>> ശബരിമലയും പരിസരവും മാലിന്യവിമുകതമാക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
പുണ്യം പൂങ്കാവനം

>> കേരളത്തിലെ ആദ്യ മെഗാ സി-ടെക്‌ മാലിന്യസംസ്‌കരണ പ്ലാന്റ്‌ സ്ഥാപിതമാകുന്ന സ്ഥലം ?
ശബരിമല

>> വിവാദമായ ശബരിമല പ്രവേശന വിധി സുപ്രിംകോടതി പുറപ്പെടുവിച്ചതെന്ന് ?
2018 സെപ്റ്റംബർ 28

Previous Post Next Post