>> സുൽത്താന റസിയയുടെ ഭരണകാലഘട്ടം ?
എ. ഡി. 1236 - 1240
>> ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന വനിതാ ഭരണാധികാരി ?
റസിയ സുൽത്താന
>> ഡൽഹി സിംഹാസനത്തിലിരുന്ന ഏക വനിതാ ഭരണാധികാരി ?
റസിയ സുൽത്താന
>> ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം വനിതാ ഭരണാധികാരി ?
റസിയ സുൽത്താന
>> റസിയ സുൽത്താനയെ വിവാഹം കഴിച്ച ഭട്ടിൻഡയിലെ ഗവർണ്ണർ
മാലിക് അൽത്തൂനിയ (ഇഖ്തിയാർ അൽത്തൂണി )
>> അബിസീനിയൻ അടിമ ജലാവുദ്ദീൻ യാകൂതിനെ Amir-i-Akhur (Master oh horse) ആയി നിയമിച്ച ഭരണാധികാരി ?
റസിയ സുൽത്താന
>> റസിയ സുൽത്താന വധിക്കപ്പെട്ടത് എവിടെ വച്ച് ?
ഹരിയാനയിലെ കൈത്താൽ (1240 )

Tags:
Medieval Indian History