അൾട്രാവയലറ്റ് കിരണം (Ultraviolet Rays)



>> അൾട്രാവയലറ്റ്‌ കിരണങ്ങൾക്ക്‌ ദൃശ്യപ്രകാശത്തേക്കാൾ തരംഗദൈർഘ്യം ______
കുറവാണ്‌

>> സൂര്യാഘാതം (Sunburn) ഉണ്ടാകുവാൻ കാരണമാകുന്ന കിരണം ഏത് ?
അൾട്രാവയലറ്റ്‌

>> ട്യൂബ്‌ ലൈറ്റിനുള്ളിലെ പ്രകാശ കിരണങ്ങൾ ഏത് ?
അൾട്രാവയലറ്റ്‌

>> കള്ളനോട്ട്‌ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന കിരണം ?
അൾട്രാവയലറ്റ്‌

>> നെയ്യിൽ മായം ചേർത്തിട്ടുണ്ടോ എന്നറിയാൻ  ഉപയോഗിക്കുന്ന കിരണം ?
അൾട്രാവയലറ്റ്‌

>> ശരീരത്തിൽ (ത്വക്കിൽ) വിറ്റാമിൻ-ഡി ഉല്പാദിപ്പിക്കുന്ന പ്രകാശ കിരണം ?
അൾട്രാവയലറ്റ്‌

>> ത്വക്ക്‌ കാൻസറിന്‌ കാരണമായേക്കാവുന്ന കിരണം ?
അൾട്രാവയലറ്റ്‌

>> അമിതമായി കണ്ണിൽ പതിക്കുകയാണെങ്കിൽ  കാഴ്ചയെ ബാധിക്കുന്ന കിരണം ?
അൾട്രാവയലറ്റ്‌

>> ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം ?
അൾട്രാവയലറ്റ്‌
(PSC യുടെ ഉത്തരസൂചികപ്രകാരം. എന്നാൽ SCERT പാഠപുസ്തകത്തിലെ ഉത്തരം ഗാമാകിരണം എന്നാണ്‌)

>> ജലത്തിലുള്ള സൂക്ഷ്മജീവികളെ നശിപ്പിക്കുന്നതിന്‌ വേണ്ടി ഉപയോഗിക്കുന്ന കിരണം ?
അൾട്രാവയലറ്റ്‌ കിരണം

>> സൂര്യനിൽ നിന്നുമുള്ള അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളി ?
ഓസ്സോൺ പാളി

Previous Post Next Post