ഖിൽജി വംശം

>> ഖിൽജി വംശം ഇന്ത്യയിൽ നിലനിന്നിരുന്ന കാലയളവ് ?

എ. ഡി. 1290 - 1320

>> ഡൽഹി സുൽത്താനേറ്റിലെ രണ്ടാമത്തെ രാജവംശം ?
ഖിൽജി വംശം

>> തുർക്കി വംശജരായിരുന്ന ഡൽഹി ഭരണാധികാരികൾ ?
ഖിൽജി സുൽത്താന്മാർ

>> ഏറ്റവും കുറച്ചുകാലം ഡൽഹി ഭരിച്ച സുൽത്താൻ വംശം ?
ഖിൽജി വംശം

>> ഖിൽജി രാജവംശ സ്ഥാപകൻ ?
ജലാലുദ്ദീൻ ഖിൽജി

>> ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം ?
ഡൽഹി

>> ഖിൽജി രാജവംശത്തിന്റെ പ്രമുഖ ഭരണാധികാരി ?
അലാവുദ്ദീൻ ഖിൽജി

>> ഏറ്റവും കൂടുതൽ കാലം ഡൽഹി ഭരിച്ച ഖിൽജി സുൽത്താൻ ?
അലാവുദ്ദീൻ ഖിൽജി

>> ഖിൽജി വംശത്തിന്റെ തകർച്ചക്ക് കാരണക്കാരൻ എന്നറിയപ്പെടുന്ന അലാവുദ്ദീൻ ഖിൽജിയുടെ വിശ്വസ്ത സൈന്യാധിപൻ ?
മാലിക് ഗഫൂർ

>> ഖിൽജി വംശത്തിലെ അവസാനത്തെ പ്രധാന ഭരണാധികാരി ?
മുബാറക് ഷാ
 
>> മുബാരക്‌ ഷായെ വധിച്ച്‌ ഡൽഹിയുടെ സിംഹാസനം പിടിച്ചെടുത്തത്‌ ?
ഖുസ്രുഖാൻ

>> ഹിന്ദുമതത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക്‌ മതപരിവർത്തനം നടത്തിയ ഡൽഹി സുൽത്താൻ ?
ഖുസ്രുഖാൻ

Previous Post Next Post