ദേശീയ വിദ്യാഭ്യാസ നയം, 2020



>> ദേശീയ വിദ്യാഭ്യാസ നയം, 2020ന്‌ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ച വർഷം ?
2020 ജൂലൈ 29

>> ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അവസാന കരടുരൂപം രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?
ഡോ. കെ. കസ്തൂരിരംഗൻ (Committee for the Draft National Education Policy)

>> ദേശീയ വിദ്യാഭ്യാസ നയം, 2020 മുന്നോട്ടുവെച്ച പുതിയ സ്‌കൂൾ വിദ്യാഭ്യാസ മാതൃക ഏത് ?
5+3+3+4

>> ദേശീയ വിദ്യാഭ്യാസ നയം, 2020 മുന്നോട്ടുവെച്ച പുതിയ സ്‌കൂൾ വിദ്യാഭ്യാസ മാതൃകയുടെ നാലുഘട്ടങ്ങൾ   :

  1. ഫൗണ്ടേഷണൽ സ്റ്റേജ്‌ (3-8 വയസ്സ്‌)
  2. പ്രിപ്പറേറ്ററി സ്റ്റേജ്‌ (8-11 വയസ്സ്)
  3. മിഡിൽ സ്റ്റേജ്‌ (11-14 വയസ്സ്‌)
  4. സെക്കൻഡറി സ്റ്റേജ്‌ (14-18 വയസ്സ്‌)


>> ഇന്ത്യയിലെ മെഡിക്കൽ - നിയമ വിദ്യാഭ്യാസ മേഖലകൾ ഒഴികെയുള്ള  ഉന്നത വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതിനായി നിലവിൽ വരുന്ന സ്ഥാപനം ഏത് ?
Higher Education Commission of India (HECI)  

>> ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവേഷണമികവ്‌ വർദ്ധിപ്പിക്കുന്നതിനായി നിലവിൽ വന്ന സ്ഥാപനം ഏത് ?
National Research Foundation

>> മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ പേരെന്ത് ?
വിദ്യാഭ്യാസ മന്ത്രാലയം (Ministry of Education)

Previous Post Next Post