>> ആനി ബസന്റ് ജനിച്ച വർഷം ?
1847
>> ആനി ബസന്റിന്റെ ജന്മദേശം ?
ലണ്ടൻ
>> ആനി ബസന്റിന്റെ യഥാർത്ഥ നാമം ?
ആനിവുഡ്
>> ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്നറിയപ്പെടുന്ന വ്യക്തി ?
ആനി ബസന്റ്
>> ആനി ബസന്റ് ഇന്ത്യയിലേക്ക് വന്ന വർഷം ?
1893
>> ആനി ബസന്റ് തിയോസഭയ്ക്കല സൊസൈറ്റിയിൽ അംഗമായ വർഷം ?
1889 മെയ് 21
>> തിയോസഫിക്കൽ സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് ആയ വ്യക്തി ?
ആനി ബസന്റ്
>> ആനി ബസന്റ് കോൺഗ്രസ്സിൽ അംഗമായ വർഷം
1914
>> INC യുടെ ആദ്യ വനിതാ പ്രസിഡന്റ് ?
ആനി ബസന്റ്
>> ആനിബസന്റ് ഇന്ത്യയിൽ ഹോം റൂൾ ലീഗ് സ്ഥാപിച്ച വർഷം ?
1916 ഓഗസ്റ്റ് 1
>> 1898-ൽ ബനാറസിൽ സെന്റ്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര് ?
ആനി ബസന്റ്
>> ആനി ബസന്റ് ആരംഭിച്ച പത്രങ്ങൾ :
- കോമൺ വീൽ
- ന്യൂ ഇന്ത്യ
>> ആനി ബസന്റ് അഡയാർ കേന്ദ്രീകരിച്ച് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്
1916 സെപ്തംബറിൽ
>> ഹോംറൂൾ എന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ചത്
ആനി ബസന്റ്
>> കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വനിത
ആനി ബസന്റ് (1917, കൽക്കട്ട സമ്മേളനം)
>> 1917-ൽ വുമൺസ് ഇന്ത്യാ അസോസിയേഷൻ ആരംഭിച്ചത്
ആനി ബസന്റ്
>> "സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ്” എന്ന് പ്രഖ്യാപിച്ച വനിത ?
ആനി ബസന്റ്
>> ആനി ബസന്റ് അന്തരിച്ച വർഷം ?
1933
>> ആനി ബസന്റിന്റെ അന്ത്യ വിശ്രമസ്ഥലം അറിയപ്പെടുന്നത് ?
ഗാർഡൻ ഓഫ് റിമംബറൻസ്
>> ആനി ബസന്റിന്റെ പ്രധാന കൃതികൾ :
- വേക്ക് അപ്പ് ഇന്ത്യ
- ഏൻഷ്യന്റ് വിസ്ഡം
- വൈ അയാം എ സോഷ്യലിസ്റ്റ്
- ദ ലോ ഓഫ് പോപ്പുലേഷൻ
- മൈ പാത്ത് ടു എത്തീസം