വീരേശലിംഗം പന്തുലു

 


>> ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന്‌ തുടക്കം കുറിച്ച വ്യക്തി ?
വീരേശലിംഗം പന്തുലു

>> ആന്ധ്രായിലെ രാജാറാം മോഹൻ റോയ്‌ എന്നറിയപ്പെടുന്ന വ്യക്തി ?
വീരേശലിംഗം പന്തുലു

>> വീരേശലിംഗം പന്തുലു ജനിച്ച വർഷം ?
1848 ഏപ്രിൽ 16

>> വീരേശലിംഗം പന്തുലു ജനിച്ച സ്ഥലം ?
ആന്ധ്രാ പ്രദേശിലെ രാജമുന്ദ്രിയിൽ

>> ഹിത്യകാരിണി സംഘം സ്ഥാപിച്ചത് ?
വീരേശലിംഗം പന്തുലു

>> 'വിവേകവർദ്ധിനി' എന്ന മാസിക ആരംഭിച്ചതാര്  ?
വീരേശലിംഗം പന്തുലു

>> വിവേകവർധിനി ആരംഭിച്ച വർഷം ?
1874

>> സ്ത്രീകൾക്കു വേണ്ടി വീരേശലിംഗം പന്തുലു ആരംഭിച്ച മാസിക ഏത് ?
സതിഹിത ബോധിനി

>> 1892- ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ച വ്യക്തി ?
വീരേശലിംഗം പന്തുലു

>> തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം'  രചിച്ചതാര് ?
വീരേശലിംഗം പന്തുലു

>> 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' ഇത് ആരുടെ വാക്കുകളാണ് ?
വീരേശലിംഗം പന്തുലു

>> വീരേശലിംഗം പന്തുലു അന്തരിച്ചത് ?
1919  മെയ് 27

Previous Post Next Post