ബർദോളി സത്യാഗ്രഹം>> ഭൂനികുതി വർധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം അറിയപ്പെടുന്നത് ?
ബർദോളി സമരം

>> ബർദോളി സത്യാഗ്രഹം നടന്ന വർഷം ?
1928

>> ബർദോളി സമരത്തിന്‌ നേതൃത്വം നൽകിയ വ്യക്തി ?
സർദാർ വല്ലഭ്ഭായ്‌ പട്ടേൽ

>> ബർദോളി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ?
സർദാർ വല്ലഭ്ഭായ്‌ പട്ടേൽ

>> ബർദോളി സത്യാഗ്രഹത്തെ തുടർന്ന്‌ വല്ലഭ്ഭായ്‌ പട്ടേലിന്‌ 'സർദാർ' എന്ന സ്ഥാനപേര്  നൽകിയതാര് ?
ഗാന്ധിജി

Previous Post Next Post