വെല്ലിംഗ്ടൺ പ്രഭു



>> ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തിയ വൈസ്രോയി ?
വെല്ലിംഗ്ടൺ പ്രഭു

>> 1932-ൽ റാംസെ മക്‌ഡോണാൾഡ്‌ കമ്മ്യൂണൽ അവാർഡ്‌ പ്രഖ്യാപിച്ചപ്പോൾ വൈസ്രോയി ആയിരുന്നത് ?
വെല്ലിംഗ്ടൺ പ്രഭു

>> ഇന്ത്യൻ വ്യോമസേന നിലവിൽ വരുമ്പോൾ വൈസ്രോയി ?
വെല്ലിംഗ്ടൺ പ്രഭു

>> 1932-ൽ ഗാന്ധിജിയും അംബേദ്കറും തമ്മിൽ പൂനാ കരാർ ഒപ്പുവച്ച സമയത്തെ വൈസ്രോയി ആര് ?
വെല്ലിംഗ്ടൺ പ്രഭു

>> രണ്ടും മൂന്നും വട്ടമേശ സമ്മേളനങ്ങൾ ലണ്ടനിൽ നടക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?
വെല്ലിംഗ്ടൺ പ്രഭു

>> കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിച്ച സമയത്തെ (1934) വൈസ്രോയി ?
വെല്ലിംഗ്ടൺ പ്രഭു

>> 1935  ൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന സമയത്തെ വൈസ്രോയി ?
വെല്ലിംഗ്ടൺ പ്രഭു

>> റിസർവ്വ്‌ ബാങ്ക് ഓഫ്‌ ഇന്ത്യ നിലവിൽ വരുമ്പോൾ (1935) വൈസ്രോയി ആരായിരുന്നു ?
വെല്ലിംഗ്ടൺ പ്രഭു

Previous Post Next Post